ബഹിഷ്കരണം പാടില്ല; പിസിബിക്കെതിരെ കർശന നടപടിയുമായി ഐസിസി
2026 ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്താന്റെ തീരുമാനത്തിനെതിരെ കടുത്ത നടപടികളുമായി ഐസിസി (ICC) രംഗത്ത്. ഇത്തരം നീക്കങ്ങൾ പാകിസ്താൻ ക്രിക്കറ്റിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നും വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ മുന്നറിയിപ്പ് നൽകി. 2026 ടി-20…









