റഷ്യൻ ഉപരോധത്തിൽ ഇയു;ഹംഗറിയുടെ വീറ്റോ
റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കവെ, യുക്രെയ്നുള്ള നിർണ്ണായക സാമ്പത്തിക സഹായം ഹംഗറി വീറ്റോ ചെയ്തു. ഹംഗറിയുടെ ഈ സമ്മർദ്ദതന്ത്രം യൂറോപ്യൻ യൂണിയന്റെയും മറ്റ് അംഗരാജ്യങ്ങളുടെയും കടുത്ത വിമർശനത്തിന് കാരണമായിട്ടുണ്ട്. റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താനും യുക്രെയ്‌ന് 106 ബില്യൺ ഡോളർ…







