ദുബായിൽ വെച്ച് മമ്മൂക്കയെ കണ്ടപ്പോൾ നിന്റെ കഴിഞ്ഞ വർഷത്തെ സിനിമകൾ എല്ലാം നന്നായിരുന്നു എന്ന് പറഞ്ഞിരുന്നു
AsifAli #mammootty #LatestNews
രണ്ടാംക്ലാസുകാരി സ്കൂൾബസ് കയറി മരിച്ച സംഭവം കുട്ടി ബസ്സിനടിയിൽ വീണത് റോഡിലെ കേബിളിൽ കാൽകുരുങ്ങി
കിളിമാനൂര്‍: തിരുവനന്തപുരം കിളിമാനൂരില്‍ രണ്ടാംക്ലാസുകാരി ബസ് കയറി മരിക്കാന്‍ ഇടയായ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്‌കൂള്‍ബസില്‍ നിന്ന് ഇറങ്ങി നടക്കുമ്പോള്‍ റോഡില്‍ കിടന്ന കേബിളില്‍ കാല്‍ കുരുങ്ങിയാണ് കുട്ടി ബസിനടിയിലേക്ക് വീണത്. മടവൂര്‍ ഗവ. എല്‍.പി.എസിലെ വിദ്യാര്‍ഥിനി കൃഷ്‌ണേന്ദു (7)…
പ്രാർത്ഥനാ യജ്ഞം നടത്തിയ വൈദികരെ പൊലീസ് മർദിച്ചെന്ന് പരാതി
വീണ്ടും കലുഷിതമായി എറണാകുളം അങ്കമാലി അതിരൂപത. ബിഷപ്പ് ഹൗസിൽ പ്രാർത്ഥന യജ്ഞം നടത്തിയിരുന്ന വൈദികരെ പൊലീസ് മർദിച്ചെന്ന് പരാതി. പുതിയ കൂരിയാ ഫാദർ ജോഷി പുതു മാറ്റണമെന്ന് ആവശ്യപ്പെട്ടതാണ് വൈദികരുടെ പ്രതിഷേധം.സമാധാനപരമായി ബിഷപ്പ് ഹൗസിനുള്ളിൽ പ്രാർത്ഥനയണം നടത്തിയിരുന്ന 21 വൈദികരെ പൊലീസ്…
മാമി തിരോധാനക്കേസ് കാണാതായ ഡ്രൈവറും ഭാര്യയും ഗുരുവായൂരില്‍
കാണാതായ മാമിയുടെ ഡ്രൈവര്‍ രജിത്തും ഭാര്യയും ഗുരുവായൂരില്‍. ഗുരുവായൂരിലെ ഹോട്ടലില്‍ മുറിയെടുത്തതായി പൊലീസ് കണ്ടെത്തി. ഇരുവരെയും കാണാതായത് ഇന്നലെയാണ്. നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. രണ്ടുപേരെയും പൊലീസ് കോഴിക്കോട്ടേക്ക് കൊണ്ടുപോയി.അതേസമയം, ക്രൈംബ്രാഞ്ചിന്‍റെ ഭാഗത്ത് നിന്നും രജിത്തിന് മാനസിക പീഡനം നേരിട്ടതായി ബന്ധുക്കള്‍ ആരോപിച്ചു.…
ചരിത്രം കുറിച്ച് സ്മൃതി മന്ദാന വനിത ഏകദിന ക്രിക്കറ്റിൽ 4,000 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം
വനിത ഏകദിന ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം സ്മൃതി മന്ദാന. ഏകദിന ക്രിക്കറ്റിൽ 4,000 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത താരമായിരിക്കുകയാണ് മന്ദാന. അയർലൻഡ് വനിതകൾക്കെതിരായ ഒന്നാം ഏകദിനത്തിലാണ് താരം ചരിത്രം കുറിച്ചത്. 29 പന്തിൽ 41 റൺസുമായി…
ജാമ്യവ്യവസ്ഥ ലംഘിച്ച് തുര്‍ക്കിയിലേക്ക് യാത്ര
തിരുവനന്തപുരം: യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയതിനാണ് വാറണ്ട്. തിരുവനന്തപുരം സിജെഎം കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് നല്‍കിയത്. യുഡിവൈഎഫിന്റെ…
കോഴിക്കോട് റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയുടെ തിരോധാനം ഡ്രൈവറെയും കാണാനില്ലെന്ന് പരാതി
കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി ബാലുശ്ശേരി എരമംഗലം കോക്കല്ലൂർ മുഹമ്മദ് ആട്ടൂർ എന്ന മാമി (56)യെ കാണാതായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. ഡ്രൈവർ രജിത് കുമാർ, ഭാര്യ തുഷാര എന്നിവരെയാണ് ഇന്നലെ മുതൽ കോഴിക്കോട്…
സാറിനെ കാണാനും സംസാരിക്കാനും അടുത്തിടപഴകാനും സാധിച്ചപ്പോള്‍ കുട്ടികളുടെ മനസ്സുള്ള ഒരാളെപ്പോലെയാണ് എനിക്ക് തോന്നിയത്
pjayachandran #mridulavarier #singer










