മാസപ്പടിയിൽ മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കും എതിരെയുള്ള അന്വേഷണം; വിധി ഇന്ന്
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി, മകൾ വീണാ വിജയൻ എന്നിവർക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള മാത്യു കുഴൽ നാടന്‍റെ ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുക. കേസെടുക്കാൻ കോടതി വിജിലൻസിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സേവനങ്ങളൊന്നും നൽകാതെയാണ് സി.എം.ആർ.എല്ലിൽ…









