ശമ്പളമില്ല ജീവനക്കാര്‍ സമരത്തില്‍ 108 ആംബുലന്‍സ് സര്‍വീസ് നിലച്ചു
108 ആംബുലന്‍സ് സര്‍വീസ് നിര്‍ത്തി. എമര്‍ജന്‍സി സര്‍വീസ് ഉള്‍പ്പെടെ നിര്‍ത്തി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക് കടന്നു. സെപ്റ്റംബറിലെ ശമ്പളം ഇതുവരെ ലഭിക്കാത്തതാണ് കാരണം. സിഐടിയു യൂണിയന്‍റെ നേതൃത്വത്തിലാണ് സമരം. സംസ്ഥാന സർക്കാർ നൽകാനുള്ള കുടിശിക 100 കോടി പിന്നിട്ടെന്നാണ് സൂചന.സംസ്ഥാനമൊട്ടാകെ 317…










