ദീപാവലി ആഘോഷങ്ങള്‍ക്കിടെ വെടിവയ്പ് രണ്ടുമരണം അച്ഛന് വെടിയേറ്റത് മകന്‍റെ മുന്നില്‍വച്ച്
ഡല്‍ഹിയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെയുണ്ടായ വെടിവയ്പില്‍ ഒരുകുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു . 40കാരായ ആകാശ് ശര്‍മ മരുമകന്‍ റിഷഭ് ശര്‍മ എന്നിവരാണ് കൊല്ലപ്പെട്ടത് . പത്തുവയസുള്ള ക്രിഷ് ശര്‍മയ്ക്ക് മുന്നില്‍വച്ചാണ് പിതാവ് ആകാശിന് വെടിയേറ്റത് . സ്കൂട്ടറിലെത്തിയ ആയുധധാരികളാണ് വെടിയുതിര്‍ത്തത് .…










