വൃദ്ധൻ ബോംബ് പൊട്ടി മരിച്ചു, സംഭവം കണ്ണൂരിൽ
കണ്ണൂർ: തലശേരി താലൂക്കിൽ ബോംബ് രാഷ്ട്രീയത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. തലശേരി നഗരസഭയ്ക്കടുത്തെ എരഞ്ഞോളിയിലെ ആൾപാർപ്പില്ലാത്ത വീട്ടുപറമ്പിൻ ബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ടു. എരഞ്ഞോളി കുടക്കളത്തെ വേലായുധൻ (85) ആണ് അതിദാരുണമായി’മരിച്ചത് ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. വീടിനടുത്തുള്ള ആൾപാർപ്പില്ലാത്ത പറമ്പിൽ…