Category: Blog

Your blog category

ടീമിൽ മാറ്റമുണ്ടാകുമെന്ന് സൂചനയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെതിരെ ഇന്ത്യ അനായാസ വിജയം നേടിയിരുന്നു. ജൂൺ ഒമ്പതിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കഴിഞ്ഞ മത്സരം നടന്ന വേദിയിൽ തന്നെയാണ് ഇന്ത്യ പാകിസ്താനെയും നേരിടുക. അതിനാൽ അടുത്ത മത്സരത്തിൽ അയർലൻഡിനെതിരെ കളിച്ച ടീമിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ്…

വി മുരളീധരൻ ബിജെപി ദേശീയ നേതൃത്വത്തിലേക്ക് ശോഭാ സുരേന്ദ്രന് പ്രധാന പദവി-സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി

വി മുരളീധരൻ ബിജെപി ദേശീയ നേതൃത്വത്തിലേക്ക് ശോഭാ സുരേന്ദ്രന് പ്രധാന പദവി-സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി, കേരളത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിജെപി നേതൃത്വം,തെക്കൻ കേരളത്തിൽ കൂടുതൽ നേട്ടം ഉണ്ടാക്കി ബിജെപി, തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, ആലപ്പുഴ, വോട്ട് ശതമാനത്തിൽ വർദ്ധന

ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്; പത്തനംതിട്ടയിൽ വിജിലൻസ് പരിശോധനയ്ക്കിടെ ഇറങ്ങിയോടി ഡോക്ടർമാർ

പത്തനംതിട്ട∙ സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരെ കണ്ടെത്തുന്നതിനായി പൊലീസ് വിജിലൻസ് നടത്തിയ പരിശോധനയ്ക്കിടെ 2 ഡോക്ടർമാർ ഇറങ്ങിയോടി. പത്തനംതിട്ട ജനറൽ ആശുപത്രിക്കു സമീപം സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടർമാരാണ് ഇറങ്ങിയോടിയത്. പത്തനംതിട്ടയിൽ നിന്ന് മറ്റു രണ്ട് ഡോക്ടർമാർക്കെതിരെയും…

ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; സത്യഭാമയുടെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്.

കൊച്ചി∙ നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സത്യഭാമ സമർപ്പിച്ച മുൻ‌കൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. അറസ്റ്റിൽ നിന്നും താൽക്കാലിക സംരക്ഷണം ഹൈക്കോടതി നേരത്തെ നൽകിയിരുന്നു. സത്യഭാമയ്ക്ക് മുൻ‌കൂർ ജാമ്യം അനുവദിക്കാനാകില്ലെന്നും ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് കോടതി മുൻപാകെ…

പോരാളിക്ക് ഹൃദയാഭിവാദ്യങ്ങൾ’: ധ്രുവ് റാഠിക്ക് ആശംസ അറിയിച്ച് ഫ്ലക്സുമായി ‘കേരള ഫാൻസ്

മലപ്പുറം∙ സമൂഹമാധ്യമ താരമായ (ഇൻഫ്ലുവൻസർ) ധ്രുവ് റാഠിക്ക് ആശംസ അറിയിച്ച് ഫാൻസ്. മലപ്പുറം ജില്ലയിെല നിലമ്പൂരുള്ള ജനതപ്പടിയിലാണ് ധ്രുവിന് ആശംസ അറിയിച്ച് ഫ്ലക്സ് സ്ഥാപിച്ചത്. ജനാധിപത്യം വീണ്ടെടുക്കാൻ പ്രയത്നിച്ച സമൂഹമാധ്യമത്തിലെ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്. ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളിലെ…

ഇതിഹാസം ബൂട്ടഴിക്കുന്നു; സുനിൽ ഛേത്രിക്ക് ഇന്ത്യൻ കുപ്പായത്തിൽ ഇന്ന് വിടവാങ്ങൽ മത്സരം

സുനിൽ ഛേത്രിക്ക് ഇന്ത്യൻ കുപ്പായത്തിൽ ഇന്ന് വിടവാങ്ങൽ മത്സരം. ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കും. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മത്സരം. കുവൈത്താണ് എതിരാളികൾ. ലോക ഫുട്ബാളില്‍ നിലവില്‍…

കാട്ടൂർ ഹോളി ഫാമിലി ഹൈർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ദിനം ആചരിച്ചു

കാട്ടൂർ ഹോളി ഫാമിലി ഹൈർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടന്നു. ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന അസംബ്ലിയിൽ വാർഡ് മെംബർ ശ്രി. റിച്ചാർഡ് കടപ്പുറത്ത് വീട്ടിൽ മുഖ്യ സന്ദേശം നൽകി. പി.ടി.എ.പ്രസിഡൻ്റ് ശ്രി.റോഷൻ റോബിൻ, സ്കൂൾ…

ജയിച്ച് തുടങ്ങാൻ രോഹിത്തും സംഘവും!

ജയിച്ച് തുടങ്ങാൻ രോഹിത്തും സംഘവും! ടി-20 ലോകകപ്പിൽ ഇന്ത്യ ഇന്നിറങ്ങും ഇന്ത്യ Vs അയർലൻഡ് മത്സരം രാത്രി 8 മണിയ്ക്ക് .ടി-20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്