ഒരു ഹാലോ പോലും പറഞ്ഞില്ല തന്നെ അവഗണിച്ച നയന്‍താരയ്ക്ക് മീന നല്‍കിയ ചുട്ട മറുപടിയോ
ചെന്നൈ: നയൻതാര ദക്ഷിണ ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിയാണ്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമകൾ തിരഞ്ഞെടുക്കുകയും സൂപ്പർ ഹിറ്റ് സിനിമകൾ നൽകുകയും ചെയ്യുന്നു നയന്‍സ് സൂപ്പര്‍താര നായികയായണ് അഭിനയിക്കാറും.എന്നാല്‍ നയന്‍സിന്‍റെ സ്റ്റാർഡം അവരുടെ മനോഭാവത്തിൽ മാറ്റം വരുത്തിയെന്നും,…










