അടുത്ത 100 ജന്മത്തിലും നടനായിത്തന്നെ പിറക്കണം തമിഴ്ജനതയാണ് എന്റെ ദൈവം -രജനീകാന്ത്
ഗോവയിൽ നടന്ന 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ (IFFI) സമാപന ചടങ്ങിൽ, സിനിമാ ലോകത്ത് 50 വർഷം പൂർത്തിയാക്കിയ രജനീകാന്തിന് ആജീവനാന്ത പുരസ്കാരം നൽകി ആദരിച്ചു. ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ, തൻ്റെ അഞ്ച് പതിറ്റാണ്ട് നീണ്ട കരിയർ വളരെ ചെറുതായി തോന്നിയെന്ന് സൂപ്പർതാരം…








