ബിഗ് ബി ബാലയായി തിരിച്ച് വരും പുതിയ വീടിന്റെ വീഡിയോ പുറത്ത് വിട്ട് ബാല കൂടെ കോകിലയും
കൊച്ചി: നടൻ ബാല കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് താൻ കൊച്ചി വിടുകയാണെന്ന് അറിയിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടത്. പലരും കേരളത്തിൽ നിന്ന് ബാല താമസം മാറുകയാണോ എന്ന് വരെ കമൻ്റ ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾക്കിപ്പുറം ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് താരം.…









