ഉത്തരേന്ത്യയിൽ ചൂട് കൂടുന്നു ശൈത്യകാലത്ത് കഠിനമായ തണുപ്പ് ഉണ്ടാവില്ല രാത്രി താപനില ഉയർന്നേക്കും
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ചൂട് കൂടുന്നു. നവംബർ മാസത്തിൽ മേഖലയിലെ ശരാശരി താപനില ആദ്യമായി 20 ഡിഗ്രി സെൽഷ്യസ് കടന്നു. നവംബറിൽ ഇതുവരെ അനുഭവപ്പെട്ട ഏറ്റവും ഉയർന്ന താപനിലയാണ് ഇതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി ) വ്യക്തമാക്കി. രാജ്യത്താകമാനവും താപനില ഉയർന്നുനിൽക്കുന്ന…










