നാലു ജില്ലകളില്‍ അതിതീവ്രമഴ മുന്നറിയിപ്പ് കാലവര്‍ഷം നേരത്തെയെത്തും
kerala #rain #rainupdate #newsupdate #LatestNews
കോഴിക്കോട്ട് കനത്ത മഴ പലയിടത്തും നാശനഷ്ടം നഗരത്തിൽ വെള്ളക്കെട്ട് മത്സ്യത്തൊഴിലാളി മരിച്ചു
കോഴിക്കോട് ∙ കനത്ത മഴയിൽ ജില്ലയിൽ പലയിടത്തും നാശനഷ്ടം. കൊയിലാണ്ടി തുറമുഖത്തുനിന്നു മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. നടക്കാവ് നാലുകുടിപ്പറമ്പ് ഹംസക്കോയ (65) ആണ് മരിച്ചത്. മൃതദേഹം ബീച്ച് ആശുപത്രിയിൽ. രണ്ടു പേർക്കു പരുക്കേറ്റു.”
ഇന്നു മുതൽ 23 വരെ കേരള, ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കുണ്ട്
Environment #Climate #Rainkerala
അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യത 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് കേരളത്തിൽ കള്ളക്കടൽ കടലാക്രമണ മുന്നറിയിപ്പും
തിരുവനന്തപുരം: കേരളത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാലവർഷം അടുത്തതോടെ കേരളത്തിൽ വിവിധ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.അതേസമയം…