മാന്നാർ കടലിടുക്കിനും തെക്കൻ തമിഴ്നാടിനും മുകളിൽ ചക്രവാതചുഴി കേരളത്തിൽ വീണ്ടും മഴ ശക്തമാകും
മാന്നാർ കടലിടുക്കിനും തെക്കൻ തമിഴ്നാടിനും മുകളിലായി അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ ( 5.8 km) ചക്രവാതചുഴി. ഇതിന്റെ സഞ്ചാരപാതയനുസരിച്ച് ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ പൊതുവെ മഴയിൽ വർധനവ് പ്രതീക്ഷിക്കാമെന്ന് കാലാവസ്താ വിദഗ്ധൻകിഴക്കൻ കാറ്റിന്റെ സ്വാധീനത്താൽ മലയോര മേഖലയിലാണ് കൂടുതൽ സാധ്യത. ചെറുതായി…










