Category: News

ഹൃത്വിക്കിന്റെ നിര്‍മാണം നായികയായി പാര്‍വതി തിരുവോത്ത്

ബോളിവുഡിന്റെ സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍ നിര്‍മാണത്തിലേക്ക്. നായികയായി മലയാളത്തിന്റെ പാര്‍വതി തിരുവോത്ത്. എച്ച്ആര്‍എക്‌സ് ഫിലിംസ് എന്ന ബാനറിന്റെ കീഴിലാണ് ഹൃത്വിക് റോഷന്‍ നിര്‍മാണം ആരംഭിക്കുന്നത്. ആമസോണ്‍ പ്രൈം വിഡിയോയ്ക്ക് വേണ്ടി നിര്‍മിക്കുന്ന ‘സ്‌റ്റോം’ എന്ന വെബ് സീരീസിലൂടെയാണ് ഹൃത്വിക് പുതിയ…

മെസ്സിപ്പട റെഡി! കേരളത്തിൽ എത്തുന്ന അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു

കൊച്ചി: നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. ലയണൽ മെസ്സിയാണ് ടീമിന്റെ ക്യാപ്റ്റൻ. ടീമിന്റെ കോച്ചായി ലയണൽ സ്‌കലോണിയും കൊച്ചിയിലെത്തുംഫുട്‌ബോളിനെ അത്രയേറെ…

ബിഹാർ തെരഞ്ഞെ‌ടുപ്പ്: സീറ്റ് വിഭജന ഫോർമുല പ്രഖ്യാപിക്കാൻ എൻഡിഎ; ചിരാ​ഗിനെയും അനുനയിപ്പിച്ചെന്ന് ബിജെപി

പറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ഫോർമുല പ്രഖാപിക്കാൻ എൻഡിഎ. ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്സ്വാൾ വ്യക്തമാക്കി. ചിരാഗ് പാസ്വാനെയും അനുനയിപ്പിച്ചെന്ന് ബിജെപി അറിയിച്ചു. 26 സീറ്റ് വരെ ചിരാഗിന് നൽകാൻ ധാരണയായിട്ടുണ്ട്. മോദിയുള്ളിടത്തോളം…

ക്രിക്കറ്റ് ബാറ്റ് കൊണ്ട് യുവാവ് അമ്മാവനെ അടിച്ചുകൊന്നു

തിരുവനന്തപുരം: മണ്ണന്തലയിൽ വൃദ്ധനെ സഹോദരിയുടെ മകൻ അടിച്ചുകൊന്നു. പുത്തൻവീട്ടിൽ സുധാകരനെയാണ് സഹോദരിയുടെ മകൻ രാജേഷ് അടിച്ചുകൊന്നത്. മദ്യലഹരിയിലായിരുന്ന രജേഷ് അമ്മാവനുമായി വാക്കുതർക്കത്തിലേർപ്പെടുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. അഞ്ച് ദിവസം മുമ്പ് മരിച്ചിരുന്നു. ഇതിന്റെ ചടങ്ങുകൾ കഴിഞ്ഞ ദിവസം വീട്ടിൽ നടന്നിരുന്നു. ചടങ്ങിന് ശേഷം…

പേരാമ്പ്ര സംഘർഷം പൊലീസ് വാദം പൊളിയുന്നു ഷാഫി പറമ്പിലിനെ ലാത്തി കൊണ്ടടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ വടകര എംപി ഷാഫി പറമ്പിലിനെ മർദിച്ചില്ലെന്ന പൊലീസ് വാദം പൊളിയുന്നു. ഷാഫിയെ ലാത്തി കൊണ്ടടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഷാഫിയെ മർദിച്ചിട്ടില്ലെന്നായിരുന്നു വടകര റൂറൽ എസ്‌പിയുടെ വാദം. യുഡിഎഫ് പ്രവർത്തകർക്കിടയിലേക്ക് പൊലീസ് ടിയർ ഗ്യാസ് എറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.…

തീവ്രവാദികൾക്ക് അഭയം നൽകുന്നവർ അനുഭവിക്കും താലിബാന് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്

ഇസ്‌ലാമാബാദ്∙ താലിബാന് മുന്നറിയിപ്പുമായി പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാനെ ലക്ഷ്യമിട്ട് തീവ്രവാദികൾ അഫ്ഗാൻ പ്രദേശം തുടർച്ചയായി ഉപയോഗിക്കുന്നത് കണ്ട് തങ്ങളുടെ ക്ഷമ നശിച്ചുവെന്നും അഫ്ഗാൻ മണ്ണിൽ നിന്നുള്ള ഭീകരതയെ പാക്കിസ്ഥാൻ ഇനി വച്ചുപൊറുപ്പിക്കില്ലെന്നും ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി. ഒറാക്‌സായി…

അസമില്‍ മുൻ കേന്ദ്രമന്ത്രി രാജൻ ഗൊഹെയ്ൻ ഉൾപ്പെടെ 17 പേർ ബിജെപിയിൽനിന്ന് രാജിവെച്ചു

ദിബ്രുഗഢ്‌ (അസം): ബിജെപി നേതാവും മുൻ കേന്ദ്രസഹമന്ത്രിയുമായ രാജൻ ഗൊഹെയ്ൻ ഉൾപ്പെടെ 17 പേർ പാർട്ടിവിട്ടു. അസം ജനതയ്ക്കുനൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ബംഗ്ളാദേശികളെ സംസ്ഥാനത്ത് സ്ഥിരതാമസമാക്കാൻ അനുവദിച്ച് തദ്ദേശീയരെ വഞ്ചിച്ചെന്നും രാജിക്കത്തിൽ ഗൊഹെയ്ൻ ആരോപിച്ചു. 1999 മുതൽ 2019…

സമാധാനത്തിനുള്ള നോബേൽ മരിയ കൊറീന മച്ചാഡോയ്ക്ക് പുരസ്കാരം മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക്

സമാധാനത്തിനുള്ള നോബേൽ നേടി വെനസ്വെലയിലെ ആക്ടിവിസ്റ്റ് മരിയ കൊറീന മച്ചാഡോ. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കുമായുള്ള പോരാട്ടങ്ങൾ പരിഗണിച്ചാണ് അംഗീകാരമെന്ന് പുരസ്കാര നിർണയ സമിതി അറിയിച്ചു.

അത്യാവശ്യത്തിനു മാത്രം ആ ജനൽ പാളി തുറക്കും അമ്മയുടെ ആത്മാവിനോടു സംസാരിക്കാനോ ഏകാന്തവാസം കനകയുടെ ജീവിതം

താരരാജാക്കന്മാരുടെ നായികയായി തൊണ്ണൂറുകളിൽ വെള്ളിത്തിരയിൽ നിറഞ്ഞ നായിക. ‘ഗോഡ്ഫാദർ’ എന്ന മലയാള ചിത്രത്തിലെ ‘മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ’ എന്ന രസികൻ ഗാനത്തിലെ കോളജ് കുമാരിയെന്നു പറഞ്ഞാൽ ആ നടിയെ മലയാളികൾക്ക് വേഗം മനസ്സിലാകും. ഭാവങ്ങൾ മിന്നിമറയുന്ന കണ്ണുകളും നിഷ്കളങ്കത നിറഞ്ഞ മുഖവുമുമുള്ള കനകയെന്ന…

ഏരീസ്, കവിത രാഗം എല്ലായിടവും ഫുള്‍ ബോക്സ് ഓഫീസ് കിലുക്കുമോ ‘കാര്‍ത്തികേയന്‍

മലയാളത്തില്‍ റീ റിലീസിലൂടെ ബോക്സ് ഓഫീസില്‍ ഏറ്റവുമധികം പണം വാരിയത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. ദേവദൂതനും സ്ഫടികവും മണിച്ചിത്രത്താഴും ഛോട്ടാ മുംബൈയുമൊക്കെ അക്കൂട്ടത്തില്‍ പെടും. ഇപ്പോഴിതാ റിലീസ് സമയത്ത് തന്നെ ഏറെ ആഘോഷിക്കപ്പെട്ട മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്.…