ഹണി ഭാസ്കരന്‍റെ പരാതിയിൽ നടപടി സ്വീകരിക്കാൻ നിര്‍ദേശം നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: എഴുത്തുകാരി ഹണി ഭാസ്കരന്റെ സൈബർ ആക്രമണ പരാതിയിൽ നടപടി സ്വീകരിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്. സംസ്ഥാന പൊലീസ് മേധാവിയ്ക്കാണ് നിർദേശം നൽകിയത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ തനിക്കെതിരായ സൈബർ ആക്രമണത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹണി ഭാസ്‌കരൻ…









