കോണ്‍ഗ്രസിന്റെ മുഖമായി തന്നെ തുടരാനാണോ ആഗ്രഹമെന്ന് ചോദ്യം രാഷ്ട്രീയക്കാരനായി തുടരാനാണ് താല്‍പര്യമെന്ന് എംപി
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്ര പരാതിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ആരോപണങ്ങള്‍ ഉയരുമ്പോള്‍ ചിലര്‍ രാജിവെക്കും, ചിലര്‍ തുടരുമെന്ന് ശശി തരൂര്‍ പറഞ്ഞു. അത് അവരുടെ മനഃസാക്ഷിയുടെ വിഷയമാണ്. കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം…










