Category: News

കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു

ഇടുക്കി: കോതമം​ഗലത്തിനടുത്ത് നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. മണിയമ്പാറ ഭാ​ഗത്താണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. ബസിൽ നിരവധി പേർ കുടുങ്ങി കിടക്കുകയാണ്. രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുന്നു. ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം. കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന…

ഒരു ഹാപ്പി ന്യൂസ് ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ഒന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: കേരളത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ഈ വര്‍ഷം തന്നെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം 10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാകും പുറത്തിറക്കുക. ഇതില്‍ ആദ്യത്തേത് ഉത്തര റെയില്‍വേയ്ക്കാണ് ലഭിക്കുക. അവശേഷിക്കുന്ന 9 ട്രെയിനുകളില്‍ ഒരെണ്ണം…

കർണാടകയിൽ യുവതിക്ക് നേരെ ആൾക്കൂട്ട വിചാരണയും ആക്രമണവും

ബെംഗളൂരു: കർണാടകയിൽ യുവതിക്ക് നേരെ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ആറ് പേർ അറസ്റ്റിൽ. ബെംഗുളൂരുവിന് സമീപം തവരക്കെരെയിലെ മുസ്ലിം പള്ളിയുടെ മുറ്റത്ത് വെച്ചായിരുന്നു യുവതിയെ ആൾകൂട്ടം വിചാരണ ചെയ്ത് മർദിച്ചത്. യുവതിക്കെതിരെ ഭർത്താവ് സദാചാര പ്രശ്നം ആരോപിച്ചു പള്ളി കമ്മിറ്റിക്ക് പരാതി…

സംവിധായകനും നടനുമായ എസ്‌ എസ്‌ സ്റ്റാൻലി അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകനും നടനുമായ എസ്‌ എസ്‌ സ്റ്റാൻലി (57) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ നടക്കും.നാല് സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. 2002ൽ പുറത്തിറങ്ങിയ ‘ഏപ്രിൽ മാതത്തിൽ’ ആണ് ആദ്യ…

മകളുടെ ഓർമ്മ ദിനത്തിൽ വൈകാരികമായ കുറിപ്പുമായി കെ എസ് ചിത്ര

കൊച്ചി: അകാലത്തിൽ മരിച്ചുപോയ മകളുടെ ഓർമ്മ ദിനത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ഗായിക കെ എസ് ചിത്ര. തനിക്ക് തൊടാനോ കേൾക്കാനോ കഴിയില്ലെങ്കിലും തൻ്റെ ഉള്ളിൽ ഇപ്പോഴും മകൾ ജീവിച്ചിരിക്കുന്നുവെന്ന് ചിത്ര.2011 ഏപ്രിൽ 14 നാണ് ദുബായിലെ നീന്തൽ കുളത്തിൽ വീണ്…

സർപ്പദോഷം’ മാറാൻ 7 മാസം പ്രായമുള്ള മകളെ ബലിനൽകി കഴുത്തറത്തും നാവരിഞ്ഞും ക്രൂരത

ഹൈദരാബാദ്: ‘സര്‍പ്പദോഷം’ മാറാനെന്ന് പറഞ്ഞ് ഏഴുമാസം പ്രായമുള്ള മകളെ നരബലി നല്‍കിയ കേസില്‍ യുവതിക്ക് വധശിക്ഷ. തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിനിയായ ബി. ഭാരതി എന്ന ലാസ്യ(32)യെയാണ് സൂര്യപേട്ട് അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. 2021-ലായിരുന്നു കേസിനാസ്പദമായ സംഭവം.ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍…