Category: News

പാകിസ്ഥാനിൽ 39 ഇടത്ത് നടന്ന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ബിഎൽഎ ഏറ്റെടുത്തു ദൃശ്യങ്ങൾ പ്രചരിക്കുന്നു

ദില്ലി: ഇന്ത്യയുമായുള്ള സംഘ‍ർഷത്തിനിടെ പാകിസ്ഥാനിൽ ആഭ്യന്തര കലാപവും രൂക്ഷം. സ്വതന്ത്ര ബലൂചിസ്ഥാൻ എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി രാജ്യത്ത് 39 ഇടങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇവർ പാക് സൈനിക വാഹനത്തെ ലക്ഷ്യമിട്ട് നടത്തിയെന്ന…

ഒരു ദിവസം യുദ്ധം നടത്താന്‍ പാക്കിസ്ഥാന് വേണം 370 കോടി രൂപ താങ്ങില്ല ഇന്ത്യന്‍ തിരിച്ചടി

വ്യാഴാഴ്ച രാത്രിയോടെ ഇന്ത്യന്‍ അതിര്‍ത്തികളില്‍ പാക്കിസ്ഥാന്‍ നടത്തിയ മിസൈല്‍, ഡോണ്‍ ആക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. ഇന്ത്യന്‍ ആക്രമണത്തില്‍ വിറച്ചിരിക്കുകയാണ് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലമബാദില്‍ അടക്കം ഇന്ത്യയുടെ ശക്തമായ തിരിച്ചടിയെത്തി. കറാച്ചി തുറമുഖത്ത് ഇന്ത്യന്‍ നാവികസേനയും ആക്രമണം നടത്തിയതോടെ…

എന്തൊക്കെ സംഭവിച്ചാലും പാക്കിസ്ഥാന്റെ നിലപാടുകളെ മാത്രം ശക്തമായി പിന്തുണയ്ക്കുന്ന നയമാണ് ചൈന ഇതുവരെ പിന്തുടർന്നത് എന്നാൽ പാക്ക് ഭീകര ക്യാംപുകൾ ഇന്ത്യ ആക്രമിച്ചു തകർത്ത സംഭവത്തിൽ മാത്രം ചൈന അക്കാര്യം മറന്നു രണ്ടു പേരും ഞങ്ങളുടെ അയൽക്കാരാണ്’ എന്ന ഷിയുടെ സന്ദേശം എന്തുകൊണ്ടാണ് പാക്കിസ്ഥാനെ ഞെട്ടിക്കുന്നത്

IndiaChina #ChinaPakistan #OperationSindoor #IndiaPakistanTensions #IndiaPakistanConflict