Category: News

ഷിബിലയുടെ മരണകാരണം കഴുത്തില്‍ ആഴത്തിലേറ്റ മുറിവ്

ഇന്നലെ വൈകിട്ടായിരുന്നു താമരശ്ശേരി ഈങ്ങാപ്പുഴയില്‍ അരുംകൊല നടന്നത്. ലഹരി ഉപയോഗിച്ച യാസിര്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊല്ലുകയായിരുന്നു. നോമ്പുതുറക്കുന്ന സമയത്തായിരുന്നു കൊല നടന്നത്. ഷിബിലയുടെ വീട്ടിലെത്തിയ യാസര്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ്…

ഒരേ നിറത്തിൽ ഷര്‍ട്ട് എടുത്തതിനെ ചൊല്ലി തര്‍ക്കം

കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ ഒരേ നിറത്തിലുള്ള ഷര്‍ട്ട് എടുത്തതിന്റെ പേരില്‍ യുവാക്കള്‍ തമ്മിലുള്ള സംഘർഷം പുറത്തേക്കും വ്യാപിച്ചതോടെ അത് കൂട്ടത്തല്ലായി മാറുകയും പൊലീസ് ഇടപെടുകയുമായിരുന്നു. പിന്നാലെ ഏറെ പണിപ്പെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. തിങ്കളാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം.ഷര്‍ട്ട് വാങ്ങിക്കുന്നതിനായി തുണിക്കടയില്‍…

ഇടുക്കിയിൽ ഒമ്പതാംക്ലാസുകാരൻ ജീവനൊടുക്കി

ഇടുക്കി: ഇടുക്കിയിൽ ഒമ്പതാംക്ലാസുകാരൻ തൂങ്ങിമരിച്ചു. കാഞ്ചിയാർ പേഴുകുംകണ്ടം സ്വദേശിയായ ഗോകുലാണ് മരിച്ചത്. രക്ഷിതാക്കൾ വഴക്കുപറഞ്ഞതിനാണ് കുട്ടി തൂങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു.

മകളുടെ പിറന്നാളിന് നാട്ടിലെത്തി യുവാവിനെ വെട്ടികഷ്ണങ്ങളാക്കി ഭാര്യയും കാമുകനും

ലണ്ടനില്‍ ജോലി ചെയ്തിരുന്ന സൗരഭ് മകളുടെ പിറന്നാളിനായി ഫെബ്രുവരി 24 നാണ് നാട്ടിലെത്തിയത്. ഈ ഇടവേളയില്‍ സുഹൈലും മുസ്കാനും കൂടുതല്‍ അടുത്തു. ഇതോടെ ഇരുവരും സൗരഭിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് നാലിന് സൗരഭിന്‍റെ ഭക്ഷണത്തില്‍ മുസ്കാന്‍ ഉറക്കഗുളിക ചേര്‍ത്തു. ഉറക്കത്തിനിടെ കത്തി…

സുനിതയെ തിരിച്ചെത്തിയതില്‍ ട്രംപ് വാക്കുപാലിച്ചു വെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: അനിശ്ചിതത്വത്തിനൊടുവില്‍ ബഹിരാകാശ യാത്രികരായ സുനിതാ വില്ല്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള തിരിച്ചുവരവില്‍ പ്രതികരിച്ച് വെറ്റ് ഹൗസ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാക്ക് പാലിച്ചുവെന്നാണ് സുനിത തിരിച്ചെത്തിയതിന് പിന്നാലെ വെറ്റ് ഹൗസ് ട്വീറ്റ് ചെയ്തത്. ‘വാക്ക് കൊടുത്തു, വാക്ക് പാലിച്ചു’…