സംസ്ഥാന ബജറ്റ് ഇന്ന് ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാല്‍ ഇന്ന് അവതരിപ്പിക്കും. രാവിലെ ഒമ്ബത് മണിക്കാണ് ബജറ്റ് അവതരണം തുടങ്ങുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്ബുള്ള ബജറ്റ് ആയതുകൊണ്ട് ജനകീയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം ക്ഷേമപെൻഷൻ വർധിപ്പിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന പ്രധാന ചോദ്യം…