Category: News

രാജ്ഭവൻ രഹസ്യമാക്കിയ യാത്രാവിവരം പുറത്തുവിട്ട് സർക്കാർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിനു പുറത്ത് കഴിഞ്ഞ 1,095 ദിവസങ്ങളിൽ‌ 328 ദിവസം ഏറ്റവും കൂടുതൽ വിമാനയാത്ര നടത്തിയ ഗവർണർമാരുടെ പട്ടികയിലും അദ്ദേഹം ഇടം നേടി 2021 ജൂലൈ 29 മുതൽ ഇൗ മാസം 1 വരെയുള്ള കണക്കുകളാണുവെളിപ്പെടുത്തിയത് 2019…

സഹകരണ ബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച് ചോദ്യം പിൻവലിച്ച് എം എൽ എ എച്ച് സലാം

നിയമസഭയിൽ ഉന്നയിച്ച ചോദ്യം പിൻവലിച്ച് ഭരണകക്ഷി എംഎൽഎ. അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നുള്ള സിപിഎം.എംഎൽഎ | എച്ച്.സലാമാണ് ചോദ്യം പിൻവലിച്ചത്.സഹകരണബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച് നിയമസഭയിൽ ഉന്നയിച്ച ചോദ്യം പിൻവലിച്ച്സഹകരണ വകുപ്പ് മന്ത്രിയോടാണ് എച്ച്. സലാം എംഎൽഎ ചോദ്യം ഉന്നയിച്ചത് കേരളത്തിലെ സഹകരണ സംഘങ്ങളും…

സംഥാനത്തെ നീതിന്യായ വ്യവസ്ഥയിലെ അപൂർവ്വ വിധി 15 പ്രതികൾക്ക് വധശിക്ഷ

മവേലിക്കര: ആലപ്പുഴയിലെ അഭിഭാഷക രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക് വധശിക്ഷ വിധിച്ചത്മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി ശ്രീദേവിയാണ്15 പ്രതികളും കുറ്റക്കാരാണെന്ന് ജനുവരി 20 – ന് കോടതി കണ്ടെത്തിയിരുന്നു പ്രതികളെല്ലാം പോപ്പുലർ ഫ്രണ്ട് – എസ്.ഡി.പി ഐ പ്രവർത്തകരുംആണ്…

പി സി ജോർജും ജനപക്ഷവും ബിജെപിയിലേക്ക് കേന്ദ്ര നേത്യത്വവുമായി ഡൽഹിയിൽ ചർച്ച നടത്തും

കോട്ടയം ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വവുമായി പി.സി ജോർജ് ഡൽഹിയിൽ ചർച്ച നടത്തും. പത്തനംതിട്ട ലോക്സഭാ സീറ്റിലായിരിക്കും പി.സി ജോർജ് മത്സരിക്കുകകഴിഞ്ഞ കുറച്ചു നാളുകളായി എൻ.ഡി.എ അനുകൂല നിലപാടുകളായിരുന്നു പി.സി ജോർജിന്റെ ജപക്ഷം പാർട്ടിയുെടേത്. ഘടക കക്ഷിയാവുകയല്ല മെമ്പർഷിപ്പെടുത്ത്…

ഗവർണ്ണറെ സ്വീകരിക്കാൻ എത്താതിനാൽ പരീക്ഷ എഴുതിക്കില്ലെന്ന് പ്രിസിപ്പൽ

നഴ്സിങ് കോളജ് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം വിവാദത്തിൽ. ഗവർണർക്കു സ്വീകരണം നൽകുന്ന പരിപാടിക്ക് എത്താത്ത വിദ്യാർഥികളെ പരീക്ഷ എഴുതിക്കില്ലെന്നു നഴ്സിങ് കോളജ് പ്രിൻസിപ്പൽ നാഗപട്ടണം ബി.ജെ പി യുടെ ജില്ലാ പ്രസിഡന്റ് കാർത്തികേയന്റ ഉടമസ്ഥതയിലുള്ള നഴ്സിങ് കോളജിലെ വിദ്യാർഥികളോടാണ്. ഞായറാഴ്ച…

ജെഡിയു ബിജെപി സഖ്യത്തിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ

മുഖ്യമന്ത്രി നിതീഷ് കുമാർ ശനിയാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന്സൂചനകൾ നിരവധി കോൺഗ്രസ് എം.എൽ. എമാർ അദ്ദേഹത്തോടപ്പം ചേരുമെന്നും നിതീഷ് കുമാർ റുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആർ.ജെ.ഡി ഉൾപ്പെടുന്ന മഹാസഖ്യ സർക്കാരിൽ നിന്ന് നിതീഷ് കുമാർ…

മുന്നാറിൽ വിനോദ് സഞ്ചരികളുടെ തിരക്ക് തണുത്ത കലാവസ്ഥയിൽ

തമിഴ്നാട്ടിൽ തൈപ്പൂയ ഉത്സവഅവധിയും റിപ്പബ്ലിക് ദിനവും ആയതോടെ ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറി തുടങ്ങി വെള്ളി, ശനി, ഞായർ ദിവസത്തെ അവധി ലഭിക്കുന്നതോടെ വിനോദസഞ്ചാരികൾ ഇവിടങ്ങളിലേക്ക് ഒഴുകിയെത്തുകയാണ് വിനോദസഞ്ചാരികളുടെ പറുദീസയായ മറയൂർ – കാന്തല്ലൂർ മേഖലയിലേക്ക് ഈ…

പത്മശോഭയിൽ 9 മലയാളികൾ പദ്മവിഭൂഷൻ പദ്മഭൂഷൺ പദ്മശ്രീ ബഹുമതികളാണ് പ്രഖ്യാപിച്ചത്

നൂഡൽഹി: പദ്മവിഭൂഷൺ പദ്മഭൂഷൺ പദ്മശ്രീ 2024ലെ ബഹുമതികളാണ് പ്രഖ്യാപിച്ചത് സുപ്രിം കോടതി ആദ്യ വനിത ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം) ബി.ജെ പി യുടെ മുതിർന്ന നേതാവും മുൻ കേന്ദ്ര മാന്ത്രിയും ആയ ഒ.രാജഗോപൽ എന്നിവർക്ക് പദ്മഭൂഷൺ ലഭിച്ചു പദ്മശ്രീ പുരസ്കാരത്തിനർഹരായത്…

രാജ്യം ഇന്ന് 75-ാമത് റിപ്പബ്ലിക്ദിനം ആഘോഷിക്കുന്നു

നൂഡൽഹി: രാജ്യം ഇന്ന് 75-ാമത് റിപ്പബ്ലിക്ദിനം ആഘോഷിക്കുന്നു നാരീശക്തിയും വിളിച്ചോതുന്ന 90 മിനുട്ട് ദൈർഘ്യമുള്ള പരേഡ് രാവിലെ കർത്തവ്യപഥിലാണ് അരങ്ങേറുക വിശിഷ്ടാതിഥിയായി എത്തുന്നത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ്. മിസൈലുകൾ, ഡ്രോൺ ജാമറുകൾ നിരീക്ഷണ ഉപകരണങ്ങൾ സൈനിക വാഹനങ്ങൾ തുടങ്ങിയവ…

രാജ്യത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗമെന്ന റെക്കോർഡ് പിറന്നു

നിയമസഭ പുർണമായും ഗവർണറുടെ നിയത്രണത്തിലായിരിക്കും എന്നാണ് ചട്ടം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ട് ഖണ്ഡിക മാതം വായിച്ച് നയപ്രഖ്യാപന പ്രസംഗം അവസാനിച്ചതോടെ രാജ്യത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗമെന്ന് റെക്കോർഡ് പിറന്നു സഭയുടെ കണക്ക് അനുസരിച്ച് ഒരു മിനിറ്റും…