മികച്ച നടനുള്ള ഓസ്കര് ഏഡ്രിയന് ബ്രോഡിക്ക്, മൈക്കി മാഡിസന്‍ മികച്ച നടി
Oscars2025 #adrienbrody #MikeyMadison
Empowering Truths, Uninterrupted– Your Gateway to Unbiased, Global Insight.
Oscars2025 #adrienbrody #MikeyMadison
Oscars2025 #Anora #BestPicture
IndianCinema #Hollywood #Oscar2025
ZoeSaldana #KieranCulkin
സഹപാഠിയുടെ ക്രൂര മർദ്ദനമേറ്റ് വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം തകർന്നു. പാലക്കാട് ഒറ്റപ്പാലം വിദ്യാധിരാജ ഐടിഐയിലെ സാജനെ (20) യാണ് സഹപാഠി കിഷോർ ആക്രമിച്ചത്. കഴിഞ്ഞ മാസം 19നായിരുന്നു സംഭവം നടന്നത്.ക്ലാസ് മുറിയിൽ വെച്ച് യാതൊരു പ്രകോപനവും ഇല്ലാതെ സാജനെ കിഷോർ മർദ്ദിക്കുകയായിരുന്നു…
മധ്യപ്രദേശില്‍ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തി കടുവയുടെ ആക്രമണത്തിൽ നിന്നും ഉടമയെ രക്ഷിച്ച് വളര്‍ത്തുനായ. ഉമാരിയ ജില്ലയിലെ ബാന്ധവ്ഗഡ് ടൈഗർ റിസർവിനടുത്തുള്ള ഭർഹട്ട് ഗ്രാമത്തിലെ ഫാമിലാണ് സംഭവം. ജർമ്മൻ ഷെപ്പേർഡ് ഇനത്തില്‍പ്പെട്ട നായയ്ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. തന്റെ വളർത്തുനായയ്ക്കൊപ്പം വീടിന് പുറത്ത് നടക്കുമ്പോളാണ്…
ഹരിയാണയിലെ അംബാലയിൽ കോടതിക്കുള്ളില്‍ വെടിവെപ്പ്. എസ്.യു.വിയിലെത്തിയ അജ്ഞാതരായ മൂന്നുപേരാണ് അംബാല സിറ്റി കോടതി കോംപ്ലക്‌സിലെത്തി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തത്. വെടിവെപ്പിന് ശേഷം ഇവര്‍ രക്ഷപ്പെട്ടു.ക്രിമിനല്‍ കേസില്‍ കോടതിയില്‍ ഹാജരാകാനെത്തിയ യുവാവിനുനേരെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്സ്ഥലത്തുനിന്ന് ഒഴിഞ്ഞ മൂന്ന് കാട്രിഡ്ജുകള്‍…
കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന് ക്രൂരമായ മർദ്ദനമേറ്റെന്നത് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം പരിശോധന. ഷഹബാസിൻ്റെ വലതു ചെവിയുടെ മുകളിലായി തലയോട്ടി തകർന്നു, നെഞ്ചിനേറ്റ മർദ്ദനത്തിൽ അന്തരിക രക്ത സ്രവം ഉണ്ടായി, ചെവിയുടെ പിന്നിലും, കണ്ണിലും മർദ്ദനമേറ്റതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.…
തിരുവനന്തപുരം: ലഹരിയുടെ മറവിലെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പരിശോധനയുമായി പൊലീസ്. ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരിലാണ് സംസ്ഥാന വ്യാപക പരിശോധന നടക്കുന്നത്. വിവിധ ജില്ലകളിലായി 2854 പേര്‍ അറസ്റ്റിലായി. 2762 കേസുകളും റജിസ്റ്റര്‍ ചെയ്തു. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഒരു…
SureshGopi #cinema #LatestNews