Category: News

ഭാര്യയ്ക്ക് ട്രെയിനറുമായി പ്രണയം ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊന്നു

തടി കുറയ്ക്കാനായി ഭര്‍ത്താവ് ജിമ്മില്‍ പറഞ്ഞുവിട്ട യുവതിക്ക് തന്‍റെ ട്രെയിനറുമായി പ്രണയം. പിന്നാലെ ട്രെയിനറിനും സുഹൃത്തായ പൊലീസുകാരനുമൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി. തെലങ്കാന വാറങ്കലിലാണ് സംഭവം. ഡോക്ടറായ സുമന്താണ് കൊല്ലപ്പെട്ടത്. കേസില്‍ സുമന്തിന്‍റെ ഭാര്യ ഫ്ലോറ അടക്കം മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്.…

റംസാന്‍റെ വെളിപ്പെടുത്തലില്‍ ചാക്കോച്ചന്‍

സിനിമയുമായി ബന്ധപ്പെട്ട നടന്‍ റംസാന്‍റെ വെളിപ്പെടുത്തലില്‍ ഞെ‍ട്ടി കുഞ്ചാക്കോ ബോബൻ. താരത്തിന്‍റെ രണ്ടു സിനിമയില്‍ അദ്ദേഹത്തിന്‍റെ കുട്ടിക്കാലം ചെയ്തത് താന്‍ ആണെന്നറായിരുന്നു റംസാന്റെ വെളിപ്പെടുത്തൽ. റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് റംസാന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. സിനിമാ പ്രവേശത്തെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനു…

ഷഹബാസ് അവിടെയുണ്ടായിരുന്നില്ലഅടിയുണ്ടാക്കിയവർ ക്ലാസിൽ വരേണ്ടെന്ന് പറഞ്ഞു ട്യൂഷൻ സെന്റർ അഡ്മിനിസ്ട്രേറ്റർ

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥി സംഘർഷത്തിനിടെ പരിക്കേറ്റ പത്താംക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ട്യൂഷൻ സെന്റർ അഡ്മിനിസ്ട്രേറ്റർ പ്രവീഷ്. ഷഹബാസ് ട്യൂഷൻ സെന്ററിൽ പഠിച്ച വിദ്യാർത്ഥിയല്ലായെന്ന് പ്രവീഷ് പറയുന്നു. 250 ഓളം വിദ്യാർത്ഥികൾ ട്യൂഷൻ സെന്ററിൽ പഠിക്കുന്നുണ്ട്. ഒരു മാസം നീണ്ട നൈറ്റ്…

ബെന്നി ബഹനാനായി സമ്മര്‍ദമേറുന്നു

കെപിസിസി പ്രസിഡന്‍റായി ബെന്നി ബഹനാനെ തിരഞ്ഞെടുക്കാന്‍ സമ്മര്‍ദമേറുന്നു. എ ഗ്രൂപ്പിന്‍റെയും രമേശ് ചെന്നിത്തലയുടെയും പിന്തുണ ബെന്നി ബഹനാനുണ്ട്. ക്രിസ്ത്യൻ പ്രാതിനിധ്യം, യു‍‍ഡിഎഫ് കൺവീനറായിരുന്ന പരിചയം എന്നിവയാണ് അനുകൂല ഘടകങ്ങള്‍. കെ.സുധാകരനെ ബോധ്യപ്പെടുത്തിയ ശേഷമേ നേതൃമാറ്റത്തില്‍ ഹൈക്കമാന്‍ഡ് അന്തിമതീരുമാനമെടുക്കൂ.അതേസമയം, ഹൈക്കമാൻഡ് വിളിച്ച കേരള…