Category: News

മനുഷ്യത്വത്തിൻ്റെയും മാനവികതയുടെയും മുഖം വി ഡി സതീശൻ

തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘വിശ്വാസികൾക്ക് എക്കാലത്തെയും വെളിച്ചമായി ഫ്രാൻസിസ് പാപ്പ ഇനി നിത്യതയിൽ’ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാർപാപ്പയാണ് അദ്ദേഹം എന്നും അഞ്ചര പതിറ്റാണ്ടിലധികം നീണ്ട വൈദിക ജീവിതം…

കാരുണ്യത്തിൻ്റെയും വിനയത്തിൻ്റെയും ആത്മീയ സ്ഥൈര്യത്തിൻ്റെയും ദീപസ്തംഭം മാർപാപ്പയെ അനുസ്മരിച്ച് പ്രധാനമന്ത്രി

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നു. ഈ വേളയിൽ, ആഗോള കത്തോലിക്കാ സമൂഹത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയാണ്. കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ഒരു ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ എന്നും എപ്പോഴും ഓർമ്മിക്കും.ചെറുപ്പം മുതലേ,…

പലസ്തീൻ വംശഹത്യയുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞ പാപ്പ തീവ്ര വലതുപക്ഷ വാദികളുടെ കണ്ണിലെ കരട്

കത്തോലിക്കാ സഭയിൽ മാറ്റങ്ങൾക്കും പരിഷ്കരണങ്ങൾക്കും വാതിൽ തുറന്നുവെച്ച ഇടയനായിരുന്നു ഫ്രാൻസിന് മാർപാപ്പ. ആഗോള കത്തോലിക്കാ സഭയുടെ വ്യവസ്ഥാപിതമായ പല കാഴ്ചപ്പാടുകളെയും തീരുമാനങ്ങളെയും ഫ്രാൻസിസ് മാർപാപ്പ മാറ്റിമറിച്ചു. കുടിയേറ്റ ജനതയോടുള്ള കരുതല്‍, പൗരോഹിത്യ ദുഷ്പ്രഭുത്വം, വിവാഹം, വിവാഹ മോചനം തുടങ്ങിയ വിഷയങ്ങളിലും മാര്‍പാപ്പയുടെ…

മുതലപ്പൊഴി മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കാൻ പ്രതിപക്ഷ ഗൂഢാലോചനയുണ്ടെന്ന്‌ മന്ത്രി വി ശിവൻകുട്ടി

മുതലപ്പൊഴി മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കാൻ പ്രതിപക്ഷ ഗൂഢാലോചനയുണ്ടെന്ന്‌ മന്ത്രി വി ശിവൻകുട്ടി. മത്സ്യബന്ധന തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്. വിഷയത്തിൽ എം.എൽ.എയുടെ ഓഫീസിലേയ്ക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. മണൽ അടിഞ്ഞ് മത്സ്യബന്ധനത്തിന് തടസ്സം…

വീണാ വിജയന്‍ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇഡി

മാസപ്പടി കേസില്‍ വീണാ വിജയന്‍ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇ.ഡി. ഇതിനായി എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഇ‍ഡി അപേക്ഷ നല്‍കി. എസ്എഫ്ഐഒ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച തെളിവുകളും അനുബന്ധ രേഖകളും നല്‍കണം. നേരത്തെ എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍…