Category: News

മന്‍മോഹന്‍ സിങിന് വിട നല്‍കി രാജ്യം യമുനാ തീരത്ത് അന്ത്യവിശ്രമം

മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ.മന്‍മോഹന്‍ സിങ് ഇനി ഓര്‍മ. സംസ്‌കാരം യമുന തീരത്തെ നിഗംബോധ് ഘട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാഷ്ട്രപതി ദൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍…

മൻമോഹൻ സിങിനോട് മുഖ്യമന്ത്രി അനാദരവ് കാട്ടിയെന്ന് വിഡി സതീശൻ പെരിയ കേസ് വിധിയിലും രൂക്ഷ വിമർശനം

ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിൻ്റെ സംസ്കാര ചടങ്ങ് നടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സിയാലിൻ്റെ താജ് ഹോട്ടൽ ഉദ്ഘാടനം ചെയ്തതിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 10 വർഷം രാജ്യം ഭരിച്ച പ്രധാനമന്ത്രിയോടുള്ള അനാദരവാണിതെന്നും സംസ്കാര ചടങ്ങ്…

തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍. കഴക്കൂട്ടത്ത് ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ കര്‍ണാടക സ്വദേശിനിയുടെ കുഞ്ഞാണ് മരിച്ചത്. യുവതിയെ താമസസ്ഥലത്ത് പ്രസവിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവിവാഹിതയായ ഇവര്‍ അടുത്തിടെയാണ് കഴക്കൂട്ടത്ത് ജോലിക്കെത്തിയത്. സുഖമില്ലാത്തതിനാല്‍ ഇന്നലെ ജോലിക്ക് നില്‍ക്കാതെ മടങ്ങിയിരുന്നു.സഹപ്രവര്‍ത്തകര്‍ റൂമിലെത്തിയപ്പോഴാണ് രക്തം…

നികൃഷ്ട ജന്മം, കൊടും വഞ്ചകൻ പ്രതിഭാ​ഗം അഭിഭാഷകൻ സി.കെ ശ്രീധരനെതിരെ വി.ടി ബല്‍റാം

പെരിയ ഇരട്ടകൊലപാതക കേസിൽ പ്രതിഭാ​ഗം അഭിഭാഷകനായ അഡ്വ. സി.കെ ശ്രീധരനെതിരെ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് വി.ടി ബല്‍റാം. മനുഷ്യൻ എന്ന വിളിക്കാൻ പോലും യോഗ്യതയില്ലാത്ത ഈ കൊടും വഞ്ചകൻ എന്നാണ് സി.കെ ശ്രീധരനെ ബല്‍റാം ഫെയ്സ്ബുക്കിൽ വിശേഷിപ്പിച്ചത്. നേരത്തെ കോൺ​ഗ്രസിലായിരുന്ന സി.കെ…

മൻമോഹൻ ആ പേരിലെക്കെത്താൻ സോണിയയെ പ്രേരിപ്പിച്ചത് എന്തായിരുന്നു ആകസ്മികനല്ലാത്ത രാഷ്ട്രീയക്കാരൻ

ഞാന്‍ നിങ്ങളെ പ്രധാനമന്ത്രിയാകാന്‍ അനുവദിക്കില്ല. എന്റെ അച്ഛന്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രിയായാല്‍ ആറുമാസത്തിനുള്ളില്‍ നിങ്ങള്‍ കൊല്ലപ്പെടും. ഞാന്‍ പറഞ്ഞത് കേട്ടില്ലെങ്കില്‍ എനിക്ക് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരും”, 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം, കോൺഗ്രസ് സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്ന സമയം. രാഷ്ട്രീയ…

ഒന്നും പറയാന്‍ പറ്റുന്നില്ല സര്‍ക്കാര്‍ പല കളികളും കളിച്ചു പൊട്ടിക്കരഞ്ഞ് അമ്മമാര്‍

പെരിയ ഇരട്ടക്കൊലക്കേസില്‍ വിധിയ്ക്കു പിന്നാലെ പൊട്ടിക്കരഞ്ഞ് കൃപേഷിന്റേയും ശരത് ലാലിന്റേയും അമ്മമാര്‍. ഒന്നും പറയാന്‍ പറ്റുന്നില്ലെന്നു കൃപേഷിന്റെ അമ്മ . കടുത്ത് ശിക്ഷ നല്‍കണമെന്നു ശരത് ലാലിന്റെ അമ്മ പ്രതികരിച്ചു. സര്‍ക്കാര്‍ പല കളികളും കളിച്ചു. വിധിയില് പൂർണമായും തൃപ്തനല്ലെന്നു ശരത്ത്…

പെരിയ ഇരട്ട കൊലപാതക കേസ് മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കം 14 പ്രതികള്‍ കുറ്റക്കാര്‍

പെരിയ ഇരട്ട കൊലപാതക കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ശിക്ഷിക്കപ്പെട്ട 14 പേരില്‍ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.…