Category: News

യുവതി കുളിക്കുന്ന വീഡിയോ ചിത്രീകരിച്ചു വിമുക്ത ഭടൻ അറസ്റ്റിൽ

തെങ്കാശി: യുവതി കുളിക്കുന്ന വീഡിയോ ചിത്രീകരിച്ച വിമുക്ത ഭടൻ അറസ്റ്റിൽ. തെങ്കാശി പുളിയറയിലാണ് സംഭവം. കുമാറാണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ കുളിമുറിയിൽ ഒളിപ്പിച്ചു വെച്ചായിരുന്നു ചിത്രീകരണം. സംസ്ഥാന സർക്കാരിനെതിരായ ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ കോടതിയലക്ഷ്യ ഹർജികൾ ഡിവിഷൻ ബെഞ്ച് പരിഗണിക്കണമെന്നും സുപ്രീം…

കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ ഈ ദിവസം വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം

അവധിക്കാലം എത്താറായി. പലര്‍ക്കും ട്രിപ്പ് പോകണമെന്നും സ്ഥലങ്ങള്‍ ആസ്വദിക്കണമെന്നും ഒക്കെ ആഗ്രഹമുണ്ടാകും പക്ഷേ എത്ര ശ്രദ്ധിച്ചാലും യാത്രയ്ക്ക് പണച്ചെലവുണ്ടാകുമെന്ന് ഉറപ്പാണ്. വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ പണച്ചെലവ് ഉണ്ടെന്ന് അറിയുമ്പോള്‍ പലരും ആഗ്രഹങ്ങള്‍ മാറ്റിവയ്ക്കാറാണ് പതിവ്. എന്നാല്‍ സാമ്പത്തികം ബുദ്ധിമുട്ടായതുകൊണ്ട് ഇനി ബക്കറ്റ് ലിസ്റ്റിലുള്ള…

കുഞ്ഞിനെ കൊന്നത് അമ്മാവന്‍ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം ബാലരാമപുരത്ത് ദുരൂഹ സാഹചര്യത്തില്‍ രണ്ടുവയസുകാരി ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. കുഞ്ഞിനെ കൊന്നത് അമ്മാവന്‍ ഹരികുമാറെന്ന് പൊലീസ്. ഇയാള്‍ കുറ്റംസമ്മതിച്ചു. രണ്ടുവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞാണ് പ്രതി കൊലപ്പെടുത്തിയത്. ഹരികുമാര്‍ കുറ്റമേറ്റു പറഞ്ഞാതായി പൊലീസ് പറയുന്നു. ഇയാളുടെ…

ആരാധകര്‍ കാത്തിരുന്ന ആ അപ്ഡേറ്റുമായി ആശിര്‍വാദ് സിനിമാസ്

മലയാള സിനിമ ഈ വര്‍ഷം ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് എമ്പുരാന്‍. വമ്പന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതിനൊപ്പം വലിയ കാന്‍വാസില്‍ ലോകമെമ്പാടും ലൊക്കേഷനുകളുള്ള ചിത്രം എന്നതും എമ്പുരാന്‍റെ ഹൈപ്പ് ഉയര്‍ത്തുന്ന ഘടകമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ചിത്രത്തിന്‍റെ…

ക്ലാസ് മുറിയിൽ വിദ്യാർത്ഥി അധ്യാപികയെ മാലചാർത്തുന്ന വീഡിയോ വൈറൽ വിവാദമായതോടെ സ്കിറ്റ് എന്ന് വിശദീകരണം

കൊൽക്കത്ത: ഒന്നാം വർഷ വിദ്യാർഥി അധ്യാപികയെ വിവാഹം ചെയ്യുന്നു എന്ന നിലയിൽ വൈറലായി ക്‌ളാസ് മുറിയിലെ ‘വിവാഹ വീഡിയോ’. വീഡിയോ വൈറലായതോടെ അധ്യാപികയ്ക്ക് നേരെ രൂക്ഷവിമർശനമാണ് ഉയർന്നിരിക്കുന്നത്. ബംഗാളിലെ മൗലാനാ അബ്ദുൽ കലാം സർവകലാശാലയിലെ അധ്യാപികയാണ് വിദ്യാർത്ഥിക്കൊപ്പം വിവാഹചടങ്ങുകൾ നടത്തുന്ന വീഡിയോയിൽ…

തിരുവനന്തപുരം റെയില്‍വേ ഡിവിഷന് 1716 കോടി രൂപയുടെ വരുമാനം 8.10 കോടി യാത്രക്കാര്‍

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ കഴിഞ്ഞ വര്‍ഷം 1716.42 കോടി രൂപയുടെ വരുമാനം നേടിയതായി തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ഡോ. മനീഷ് ധപ്യാല്‍ പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.”കഴിഞ്ഞ വര്‍ഷത്തെക്കാള്‍ യാത്രക്കാരില്‍ ഒന്‍പതു ശതമാനം വര്‍ധനയുണ്ട്. 8.10 കോടി…

കൊല്ലം ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു സ്ത്രീകളിലൊരാളുടെ നില ​ഗുരുതരം

കൊല്ലം: കൊല്ലം ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ശക്തികുളങ്ങരയിലെ രമണിയുടെ വീട്ടിൽ വെച്ചാണ്…