Category: News

ബംഗ്ലദേശ് പ്രതിസന്ധിയില്‍ ഇന്ത്യവഴി ചരക്കുനീക്കം നടക്കില്ല

ഇന്ത്യവഴി മറ്റുരാജ്യങ്ങളിലേക്ക് ചരക്കെത്തിക്കാന്‍ ബംഗ്ലദേശിന് അനുവദിച്ചിരുന്ന സംവിധാനം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍.ഇന്ത്യയിലേക്ക് കരമാര്‍ഗം ചരക്കെത്തിച്ച് തുറമുഖങ്ങളും വിമാനത്താവളവും വഴി മറ്റുരാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താന്‍ ബംഗ്ലദേശിന് അനുവദിച്ചിരുന്ന സംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്,. ഇതോടെ നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളിലേക്കുള്ള ബംഗ്ലദേശിന്‍റെ ചരക്കുനീക്കം ചെലവേറിയതാവും. ഇന്ത്യയുടെ…

അടച്ചിട്ട കടയില്‍ കുടുങ്ങി കുരുവി രക്ഷകരായി നാട്

കേസിൽ പെട്ട് അടച്ചിട്ട കടയ്ക്കുള്ളിൽ കുടുങ്ങിയ അങ്ങാടിക്കുരുവിക്ക് നാട്ടുകാരുടെയും അധികൃതരുടെയും കരുണയിൽ പുതുജീവിതം. കണ്ണൂർ ഉളിക്കലിൽ സീൽ ചെയ്ത കടയുടെ ഷട്ടറിനും ചില്ലുവാതിലിനും ഇടയിൽ കുടുങ്ങിയ കുരുവിക്കാണ് രണ്ടുദിവസത്തെ തടവറ ജീവിതത്തിന് ശേഷം വിശാലമായ ലോകത്തേക്ക് പറക്കാനായത്. എവിടെനിന്നോ പാറി വന്നതാണ്.…

സുമിയെ കൊലപ്പെടുത്തിയത് തന്നെ ഭര്‍ത്താവ് അറസ്റ്റിൽ

ആലപ്പുഴ: ചേർത്തല കടക്കരപ്പള്ളിയിലെ സ്ത്രീയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ. കടക്കരപ്പള്ളിയിൽ സ്വദേശി സുമിയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭർത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകം ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് നടന്ന പോസ്റ്റ്‌മോർട്ടത്തിൽ സുമിയുടെ കഴുത്തിലെ ചില…

തിരുവനന്തപുരത്ത് സിനിമ പ്രവര്‍ത്തകരില്‍ നിന്ന് കഞ്ചാവ് പിടിച്ചു

സിനിമാ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് കഞ്ചാവ് ലഭിച്ചത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളെ കസ്റ്റഡിയിലെടുത്തു.അതേ സമയം മൂവാറ്റുപുഴയില്‍ എംഡിഎംഎയും കഞ്ചാവും തോക്കുമായി മൂന്ന് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തതില്‍ അന്വേഷണം…

പ്രത്യേക പൊലീസ് സംഘത്തിൻ്റെ അകമ്പടി അർധസൈനികരുടെ സുരക്ഷ വിന്യാസം

ദില്ലി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി, പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ എൻഐഎ ആസ്ഥാനത്ത് എത്തിക്കുക കർശന സുരക്ഷയിൽ. ദില്ലി പൊലീസിൻ്റെ പ്രത്യേക സംഘത്തിൻ്റെ അകമ്പടിയിലാണ് റാണയെ കൊണ്ടുവരുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കനത്ത സുരക്ഷയിലാണ് യുഎസിൽ നിന്ന് തഹാവൂർ…