വളർത്ത് നായയെ പെറ്റ് ബോർഡിംഗിൽ ഏൽപ്പിച്ച് മകനെ കാണാൻ പോയി മിലോ ഓടിപ്പോയി ബൈക്കിൽ കെട്ടിവലിച്ച നായ ചത്തു
ദില്ലി: വളർത്ത് നായയെ പെറ്റ് ബോർഡിംഗിൽ ഏൽപ്പിച്ച് മകനെ കാണാൻ പോയ വൃദ്ധ ദമ്പതികൾ തിരികെയെത്തിയപ്പോൾ കാത്തിരുന്നത് വൻ ദുരന്തം. പെറ്റ് ബോർഡിംഗിൽ ഏൽപ്പിച്ച നായകുട്ടിയെ ബൈക്കിൽ കെട്ടി വലിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തായി. ഒടുവിൽ കണ്ടെത്തിയത് പരിക്കേറ്റ് മരിച്ച നിലയിൽ.…









