തീരക്കടലിൽ മീൻപിടിക്കാൻ ഉപയോഗിക്കുന്ന തെർമോക്കോൾ നിർമിത ചെറുവള്ളങ്ങൾക്കു (പൊന്തുവള്ളം) നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണു നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന
തീരത്തേയും, തീര കടലിനെയും നമ്മുടെ ഉപജീവനമാർഗമായ വള്ളങ്ങളെയും സംരക്ഷികേണ്ടത് മത്സ്യത്തൊഴിലാളികളായ നമ്മുടെ കാടമയാണ്. ഇതിന് എതിരെ സർക്കാർ പല നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കാൻ ശ്രമങ്ങൾ നടത്തുകയാണ്. നമ്മുടെ അവകാശങ്ങൾ നമ്മുടെത് മാത്രമാണ്. ആവശ്യങ്ങൾ ഉന്നായിക്കാനും ആവശ്യങ്ങൾ നേടിയെടുക്കുവാനും നമ്മുക്ക് കഴിയണം. അതിനായി ഇന്നുവൈകുന്നേരം…










