Category: News

പത്തനംതിട്ടയിൽ യുവാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തി

പത്തനംതിട്ട റാന്നി മക്കപ്പുഴയിൽ യുവാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തി.അമ്പാടി സുരേഷ് ആണ് മരിച്ചത്. പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതത്തിലേക്ക് നയിച്ചത്. ചെതോങ്കര സ്വദേശി അമ്പാടിയാണ് മരിച്ചത്. ബിവറേജസിന് മുന്നിലുണ്ടായ അടിപിടിയാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ മൂന്നു പ്രതികൾ ഉണ്ടെന്ന് റാന്നി പോലീസ്…

തബല മാന്ത്രികന് വിട ഉസ്താദ് സാകിർ ഹുസൈൻ അന്തരിച്ചു

ന്യൂ ഡൽഹി: തബല മാന്ത്രികൻ ഉസ്താദ് സാകിർ ഹുസൈന് വിട. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം.1951-ൽ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. വളരെ ചെറിയ പ്രായത്തിൽ തന്നെ തന്റെ മികവ് കാട്ടിയ അദ്ദേഹം…

കോട്ടയം പൂവരണിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കുട്ടികളടക്കം മൂന്ന് പേർക്ക് പരിക്ക്

കോട്ടയം: പൂവരണിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. എലിക്കുളം സ്വദേശി ജയലക്ഷ്മി (35), മക്കളായ നാലുവയസുകാരൻ ലോറൽ (4), ഒരു വയസുള്ള ഹെയ്ലി (1) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ…

ആ കുഞ്ഞ് രാജാവ് ഇപ്പോൾ വലിയ രാജാവ്ഗുകേഷിന് രാജാവിനെ സമ്മാനിച്ച പഴയ ഓർമ പങ്കുവെച്ച് വിശ്വനാഥൻ ആനന്ദ്

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യൻ താരം ഡി ​ഗുകേഷ് ലോകചാമ്പ്യനായത് ഇന്നലെയാണ്. ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ എക്കാലത്തെയും പ്രായം കുറഞ്ഞ വിജയിയായാണ് ഗുകേഷ് ചരിത്രം കുറിച്ചത്. 18 വയസ്സ് മാത്രമാണ് ഗുകേഷിൻറെ പ്രായം. 2012ൽ വിശ്വനാഥൻ…

മഴക്കാലത്ത് അപകടങ്ങള്‍ പതിയിരിക്കുന്ന റോഡുകള്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

ഒരു നിമിഷത്തെ ചെറിയൊരു അശ്രദ്ധ മൂലമുണ്ടായേക്കാവുന്ന അപകടങ്ങളുടെ ആഘാതം ഒരുപക്ഷെ വളരെവലുതാകും. മഴക്കാലമായാല്‍ റോഡപകടങ്ങളുടെ എണ്ണവും കൂടുതലാണ്. മഴക്കാലത്ത് റോഡിലുണ്ടാകുന്ന അപകടങ്ങള്‍ കൂടാന്‍ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഹൈഡ്രോപ്ലേനിങ് അഥവാ ജനപാളി പ്രവര്‍ത്തനമാകാം ഇതിന് പ്രധാന കാരണം. ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ പരമാവധി കുറയ്ക്കാമെന്ന…

പൊന്നാനിയിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി മൂന്ന് കുട്ടികള്‍ക്ക് പരിക്ക്

മലപ്പുറം: പൊന്നാനിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു.പരീക്ഷ കഴിഞ്ഞിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറിയത്.” മലപ്പുറം എ.വി ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഇവരുടെ…

രേണുക സ്വാമി കൊലക്കേസ് നടൻ ദർശന് ജാമ്യം

രേണുക സ്വാമി കൊലപാതകകേസിൽ കന്നഡ നടൻ ദർശന് ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതി പവിത്ര ഗൗഡക്കും ജാമ്യം അനുവദിച്ചു. അറസ്റ്റിലായി ആറുമാസത്തിന് ശേഷമാണ് ദർശന് ജാമ്യം ലഭിക്കുന്നത്. നിലവിൽ ആരോഗ്യസ്ഥിതി കാട്ടി ദർശൻ ഇടക്കാല ജാമ്യത്തിൽ ആണ്. അറസ്റ്റിലായതിന്…

രത്തന്‍ ടാറ്റയെ അറിഞ്ഞും പറഞ്ഞും അറിയാക്കഥകള്‍ പങ്കുവെച്ച് ടച്ചിങ് ടാറ്റ

രത്തൻ ടാറ്റയുടെ ജീവിതത്തിലെ അറിയാക്കഥകള്‍ പങ്കുവെച്ച് അദ്ദേഹത്തിന്‍റെ ജീവചരിത്രക്കാരനും മുൻ പ്രതിരോധ സെക്രട്ടറിയുമായ ഡോ.തോമസ് മാത്യു. ടച്ചിങ് ടാറ്റ’ എന്ന പേരിൽ കൊച്ചിയിൽ ഒരുക്കിയ ചടങ്ങിലാണ് തോമസ് മാത്യു രത്തൻ ടാറ്റയെ കുറിച്ചും ‘രത്തൻ ടാറ്റ: എ ലൈഫ്’ എന്ന പുസ്തകത്തെക്കുറിച്ചും…