മുനമ്പത്തെ ലേബർ ക്യാമ്പിൽ ഒരു വർഷത്തിലേറെയായി ഇവർ താമസിച്ചുവരികയായിരുന്നു
ernakulam #Bangladesh #keralapolice
Empowering Truths, Uninterrupted– Your Gateway to Unbiased, Global Insight.
ernakulam #Bangladesh #keralapolice
thiruvananthapuram #balaramapuram #keralapolice
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ കുടുംബവുമായി അടുത്ത ബന്ധമുള്ള കരിക്കകം സ്വദേശിയായ ജോത്സ്യനെ ചോദ്യംചെയ്യുന്നു. രണ്ടരവയസുകാരിയെ കൊന്നതിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് റൂറല്‍ എസ്.പി പറഞ്ഞു. അമ്മാവന്‍ ഹരികുമാര്‍ മാത്രമാണ് പ്രതിയെന്ന് പറയാറായിട്ടില്ല. അമ്മയെ കുറ്റവിമുക്തയാക്കിയിട്ടില്ല. ഫോണ്‍ രേഖകള്‍, ചാറ്റുകള്‍,…
മലയാളത്തിലെ നിലവിലെ റെക്കോർഡുകൾ എല്ലാം തകർക്കാൻ കെൽപ്പുള്ള സിനിമയാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ ടീസർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ടീസർ റിലീസിന് പിന്നാലെ സിനിമയിൽ മമ്മൂട്ടിയും…
ദില്ലി: ഇത്തവണത്തെ ബജറ്റ് വികസിത ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണെന്നും ജനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നൽകുന്നതായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വികസിത ഇന്ത്യയ്ക്കായുള്ള പരിഷ്കാരങ്ങള്‍ക്ക് ശക്തി പകരുകയാണ് ബജറ്റിന്‍റെ ലക്ഷ്യം. ബജറ്റ് സമ്മേളനത്തിന് മുമ്പ് മഹാലക്ഷ്മിയെ…
കൈക്കുഞ്ഞിനെ വൈപ്പറാക്കി കാറിന്‍റെ ഗ്ലാസിലെ മഞ്ഞ് തുടച്ച് നീക്കിയ സംഭവത്തില്‍ 25കാരനായ പിതാവിനെതിരെ ക്രിമിനല്‍ കേസ്. ടെക്സസിലാണ് സംഭവം. ടിക്ടോക്കില്‍ വൈറലായ വിഡിയോ മാധ്യമപ്രവര്‍ത്തകനായ കെവിന്‍ സ്റ്റീല്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. കമ്പിളിയില്‍ പൊതിഞ്ഞ കുരുന്നിനെ രണ്ട് കൈകളും…
NarendraModi #buget #UnionBudget2025
സേലം: സേലം കൊങ്കനപരത്ത് നടു റോഡില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായി . കങ്കണാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓമല്ലൂരിലാണ് സംഭവം നടന്നത്.റോഡ് നാലുവരി പാതയാക്കുന്ന ജോലിക്കെത്തിയ ലോറിയിലെ സിലിണ്ടറാണ് പൊട്ടി തെറിച്ചത്. തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍…
കൊച്ചി തൃപ്പൂണിത്തുറയിൽ 15കാരനായ മിഹിർ അഹമ്മദ് എന്ന വിദ്യാർത്ഥി ഫ്ലാറ്റിന്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതരിൽ നിന്നും സഹപാഠികളിൽ നിന്നും പൊലീസ് വിശദമായ മൊഴിയെടുക്കും. തൃക്കാക്കര എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ജനുവരി 15നാണ്…
മലപ്പുറം: ലഹരി മാഫിയയെ തുറന്നുകാട്ടിയ യുവാവിന് മര്‍ദ്ദനമെന്ന് പരാതി. മലപ്പുറം വളാഞ്ചേരി സ്വദേശി നിസാമിനാണ് മര്‍ദ്ദനമേറ്റത്. ലഹരി മാഫിയയെക്കുറിച്ച് നിസാം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. നേരത്തെ ലഹരി ഉപയോഗിച്ചിരുന്ന നിസാം പിന്നീട് ലഹരി ഉപയോഗം നിര്‍ത്തുകയും ലഹരി മാഫിയക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തുകയുമായിരുന്നു. ഇതിന്…