ലണ്ടന്‍ ഹീത്രൂ വിമാനത്താവളം അടച്ചു വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നു
ലണ്ടന്‍: വൈദ്യുതി സബ്‌സ്റ്റേഷനിലുണ്ടായ തീപ്പിടിത്തത്തെത്തുടര്‍ന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളം അടച്ചു. മാര്‍ച്ച് 21-ന് അര്‍ദ്ധരാത്രി വരെ വിമാനത്താവളം അടച്ചിടുമെന്നാണ് അറിയിപ്പ്. ആയിരത്തിലധികം വിമാനങ്ങളുടെ സര്‍വീസിനെ ഇത് ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഹീത്രൂ വിമാനത്താവളത്തിലേക്കു വൈദ്യുതി വിതരണം ചെയ്യുന്ന സബ്‌സ്റ്റേഷനില്‍ ഉണ്ടായ തീപ്പിടിത്തത്തെത്തുടര്‍ന്ന് വൈദ്യുതി…
സ്കൂള്‍ ബസുകളുടെ അകത്തും പുറത്തും ക്യാമറ ഘടിപ്പിക്കണമെന്ന് ഗതാഗതമന്ത്രി
KBGaneshKumar #SchoolBus
പണി സിനിമ കണ്ട് ആവേശം
മുളവുകാട് പെൺസുഹൃത്തിനോട് സംസാരിച്ചതിന് യുവാവിന് കാപ്പാ കേസ് പ്രതിയുടെ ക്രൂരമർദനം. കാപ്പാ കേസ് പ്രതി ശ്രീരാജാണ് യുവാവിനെ മർദിച്ചത്. കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയ ശേഷം ഇരുമ്പ് വടി കൊണ്ട് മർദിക്കുകയായിരുന്നുദൃശ്യങ്ങൾ ഇയാൾ പിന്നീട് വാട്ട്സാപ്പ് സ്റ്റാറ്റസ് ആക്കുകയും ചെയ്തു .പെണ്‍സുഹൃത്തിനേയും ശ്രീരാജ്…
സൂരജ് കൊലക്കേസ് പിഎം മനോജിന്‍റെ സഹോദരന്‍ ഉള്‍പ്പടെ 9 പ്രതികള്‍ കുറ്റക്കാര്‍
കണ്ണൂർ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജിനെ വെട്ടിക്കൊന്ന കേസിൽ ഒമ്പത് പ്രതികൾ കുറ്റക്കാരാണെന്ന് തലശ്ശേരി കോടതി കണ്ടെത്തി. പത്താം പ്രതിയെ കോടതി വെറുതെ വിട്ടു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിൻ്റെ സഹോദരൻ മനോരാജ് നാരായണനും ടി.പി കേസ് പ്രതി ടി.കെ.…
ഡ്രൈവറുടെ പക നാല് പേരുടെ ജീവനെടുത്തു
പൂനെ: പൂനെയില്‍ മിനി ബസ് കത്തി നാലുപേര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ബസ് കത്തിച്ചത് ഡ്രൈവര്‍ ആണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ബുധനാഴ്ച രാവിലെ പൂനെയിലെ ഒരു സ്വകാര്യ കമ്പനിയിലെ മിനി ബസിന് തീപിടിച്ച് നാല് ജീവനക്കാരാണ് മരിച്ചത്.എന്നാല്‍ ഡ്രൈവറുടെ മൊഴിയിലെ വൈരുധ്യം…
ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടി ഭർത്താവ് പിടിയിൽ
കണ്ണൂർ: ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. തളിപ്പറമ്പ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവ് അനുരൂപ് അറസ്റ്റിലായി. ബാങ്കിൽ കയറിയാണ് പ്രതി ഭാര്യയെ വെട്ടിയത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവമുണ്ടായത്. ബാങ്കിലെത്തിയ അനുരൂപ് ഭാര്യയെ…
ഈ ഹാപ്പിനെസ് ഡേ മമ്മൂട്ടി കൊണ്ടുപോയി
ഹാപ്പിനെസ് ഡേ ആഘോഷിക്കുകയാണ് ലോകം. പുഞ്ചിരി തൂകുന്ന മുഖങ്ങളാണ് സോഷ്യല്‍ മീഡിയയിലെങ്ങും. അക്കൂട്ടത്തില്‍ തിളങ്ങി നില്‍ക്കുകയാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക.നടന്റെ ആരോഗ്യനില മോശമാണെന്ന നിലയില്‍ ചില റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കെ ആണ് നറുചിരിയുമായി മമ്മൂട്ടി എത്തിയത്.ഏറെ നാളായി…










