ഉപ്പ ഉമ്മയെ കുത്തികൊന്നത് അറിയാതെ മൂന്ന് വയസ്സുകാരി
പള്ളിക്കാടിന് വിളിപ്പാടകലെയുള്ള വീട്ടില്‍ മൂന്ന് വയസ്സുകാരി ഒന്നും അറിയാതെ ഭിത്തിയില്‍ ചിരിയിരിപ്പുണ്ട്.. അവളെ ചേര്‍ത്ത് പിടിച്ച് വിതുമ്പുന്ന ഷിബിലയുടെ സഹോദരിയും. കരിക്കുളം മദ്രസാഹാളിലെ ബെഞ്ചില്‍ വെള്ളപുതച്ചുകിടന്ന ഷിബിലയെ കണ്ട് കണ്ണീര്‍ വാര്‍ത്തവര്‍ വിതുമ്പലോടെ പറയുന്നുണ്ടായിരുന്നു, യാസിറിനെ അവള്‍ അത്രത്തോളം സ്നേഹിച്ചിരുന്നെന്ന്. സ്‌കൂളില്‍…










