Category: News

യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം തേടി ശിവഗിരി മഠം

തിരുവനന്തപുരം: ഗാന ഗന്ധര്‍വന്‍ കെ ജെ യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്ന ആവശ്യവുമായി ശിവഗിരി മഠം. ആചാര പരിഷ്‌കരണം ആവശ്യപ്പെട്ട് ഗുരുവായൂര്‍ ദേവസ്വത്തിന് മുന്നില്‍ അടുത്ത മാസം നടത്തുന്ന പ്രക്ഷോഭത്തിലെ പ്രധാന ആവശ്യം ഇതായിരിക്കുമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി…

യുവാവിന്‍റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കുരങ്ങന്‍

കുരങ്ങുശല്യത്തിന് പേരുകേട്ട സ്ഥലങ്ങളാണ് ഒട്ടുമിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും. ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരിയുടെ മൊബൈല്‍ഫോണ്‍ കുരങ്ങന്‍ തട്ടിയെടുത്ത വാര്‍ത്തയാണ് സോഷ്യല്‍ ലോകത്തെ ചര്‍ച്ച. സൂപ്പര്‍ സ്മാര്‍ട്​ഫോണ്‍ ഒറ്റക്കുതിപ്പിന് കൈക്കലാക്കിയ കുരങ്ങന്‍ പായ്ക്കറ്റിലാക്കിയ ശീതളപാനീയം പകരം നല്‍കിയതോടെയാണ് ഫോണ്‍ തിരികെ നല്‍കാന്‍…

ആശുപത്രിയിലെ ചാപ്പലിൽ നിന്നുള്ള മാർപാപ്പയുടെ ഫോട്ടോ പുറത്തുവിട്ട് വത്തിക്കാൻ

റോമിലെ ജെമെല്ലി ആശുപത്രിയിലെ ചാപ്പലിൽ നിന്നും ഫ്രാൻസിസ് മാർപാപ്പയുടെ ഫോട്ടോ വത്തിക്കാൻ പുറത്തുവിട്ടു. ദിവ്യബലി അർപ്പിക്കുമ്പോൾ ധരിക്കുന്ന സ്റ്റോളും ധരിച്ച് ഇരിക്കുന്ന 88കാരനായ മാർപാപ്പയാണ് ചിത്രത്തിലുള്ളത്. ന്യൂമോണിയ ബാധിച്ച് ഫെബ്രുവരി 14 ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം വത്തിക്കാനിൽ നിന്ന് പുറത്തുവരുന്ന…

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ വലിയകുന്ന് സ്വദേശി കണ്ണന്റെ മകന്‍ അമ്പാടി ആണ് മരിച്ചത്. 15 വയസായിരുന്നു. ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം.അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു.…

ലെവല്‍ ക്രോസില്‍ ലോറി ഇടിച്ചു കയറി അമരാവതി എക്സ്പ്രസ്

മഹാരാഷ്ട്രയില്‍ റെയിൽവേ ക്രോസിങില്‍ കുടുങ്ങിയ ലോറിയില്‍ മുംബൈ അമരാവതി എക്സ്പ്രസ് ഇടിച്ചുകയറി അപകടം.തലനാരിഴയ്ക്കാണ് ആളുകള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. എല്ലാ യാത്രക്കാരും ലോറി ഡ്രൈവറും സുരക്ഷിതരാണെന്നും പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടതായും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ 4:30 ഓടെയാണ് ഗോതമ്പ് കയറ്റിയ ട്രക്ക്…

ഏഴ് വയസ് പ്രായമുള്ള മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

അമരാവതി: ആന്ധ്രപ്രദേശില്‍ മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത നിലയില്‍. ഏഴ് വയസ് പ്രായമുള്ള ജോഷി, നിഖില്‍ എന്നീ മക്കളെ കൊലപ്പെടുത്തി ചന്ദ്ര കിഷോര്‍ എന്നയാളാണ് ജീവനൊടുക്കിയത്. മത്സരാധിഷ്ഠിത ലോകത്ത് മക്കള്‍ക്ക് ഭാവിയില്ലെന്ന് മനസിലാക്കിയാണ് ആത്മഹത്യയെന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ കൈകാല്‍…

എലിസബത്തിനൊരു ഭർത്താവുണ്ട് 15 വർഷമായി മരുന്ന് കുടിക്കുന്നു

ബാലയുടെ മുൻ പങ്കാളി ഡോ. എലിസബത്തിനെതിരെ ഗുരുതര െവളിപ്പെടുത്തലുമായി നടന്റെ ഭാര്യ കോകില. എലിസബത്ത് രഹസ്യമായി ഒരു ഡോക്ടറെ റജിസ്റ്റർ വിവാഹം ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ പതിനഞ്ച് വർഷമായി മരുന്ന് കഴിക്കുന്ന ആളാണ് ഇവരെന്നും കോകില ആരോപിക്കുന്നു. ചില വിഷയങ്ങൾ കാണുമ്പോൾ ഭയങ്കര…