ഹോസ്റ്റലോ കഞ്ചാവ് കേന്ദ്രമോ കളമശേരി പോളിടെക്നിക്കില്‍നിന്ന് കണ്ടെടുത്തത് 2 കിലോ കഞ്ചാവ്
ganjaarrest #Kalamassery #SFI
ganjaarrest #Kalamassery #SFI
ആലപ്പുഴ: ആലപ്പുഴ തകഴിയില്‍ റെയില്‍വേ ക്രോസിന് സമീപം രണ്ട് പേര് ട്രെയിന്‍ തട്ടി മരിച്ചു. ട്രെയിനിനു മുന്നില്‍ ചാടി മരിച്ചതെന്നാണ് സൂചന. കേളമംഗലം സ്വദേശിനി 35 കാരി പ്രിയയും മകളുമാണ് മരിച്ചത്. ജീവനാെടുക്കിയതെന്നാണ് എന്ന് പ്രാഥമിക നിഗമനം. ഇരുവരും സ്കൂട്ടറില്‍ എത്തിയശേഷം…
കൊച്ചി : ഐപിഎസ് ഓഫീസറെന്ന പേരിൽ അടുപ്പമുണ്ടാക്കി, യുവതിയിൽ നിന്ന് പണവും വാഹനവും തട്ടിയ കേസിൽ മലയാളി യുവാവ് വീണ്ടും പിടിയിൽ. ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് നേരത്തെയും തട്ടിപ്പ് നടത്തി നേരത്തെ അറസ്റ്റിലായിട്ടുള്ള വിപിൻ കാർത്തിക്കാണ് വീണ്ടും പിടിയിലായത്. ഐപിഎസ് ഓഫീസർ…
attukalpongala2025 #pongala
തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പണ്ടാര അടുപ്പിൽ തീ പകർന്നു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ തലസ്ഥാനനഗരിയിലെങ്ങും ഭക്തരുടെ തിരക്കാണ്. ഉച്ചയ്ക്ക് 1.15 നാണ് നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും.…
അമേരിക്കൻ കുറ്റവാളി തിരുവനന്തപുരത്ത് പിടിയിൽ. ഇന്റർപോള്‍ തേടുന്ന അലക്സാസ് ബേസിയോകോവ് ആണ് പിടിയിലായത്. സിബിഐയുടെ നിർദേശപ്രകാരം കേരള പൊലീസാണ് പ്രതിയെ വർക്കലയിൽ വച്ച് പിടികൂടിയത്. അമേരിക്കയിലെ സാമ്പത്തിക കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ് ഇയാള്‍. കോടതി വഴി വിദേശത്തേക്ക് കൈമാറും.സൈബര്‍ ക്രിമിനല്‍, തീവ്രവാദ, ലഹരിമരുന്ന്…
കണ്ണുരിൽ നിന്ന് ബത്തേരിയിലേക്ക് പോവുകയായിരുന്ന അമ്പലവയൽ പൊലീസ് സ്റ്റേഷനിലെ ജീപ്പ് ആണ് വഴിയോര കച്ചവടക്കാരനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിഞ്ഞത്. വള്ളിയുർകാവ് തോട്ടുങ്കൽ ശ്രീധരൻ (65) മരിച്ചു. പ്രതിയും പൊലീസുകാരും ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റു.
നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി സ്വകാര്യ ബസ് പിടികൂടി. ചേർത്തല വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന NM ബസ് ആണ് പിടികൂടിയത്. ബസ്സിൽനിന്ന് ഒരു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി. അതേസമയം പത്തനംതിട്ടയിൽ കടയുടെ മറവില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ നിരോധിത…