Category: News

കൊച്ചി പറവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: വടക്കന്‍ പറവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കരയിലാണ് സംഭവം. അഞ്ചുവഴി ആലുങ്കപറമ്പില്‍ സുധാകരന്റെ മകന്‍ അമ്പാടിയാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്പാടിയുടെ അമ്മ അര്‍ബുദ രോഗബാധിതയാണ്. ചികിത്സയുടെ…

ഒറാങ്ഉട്ടാന്റെ കൂടെ കളിച്ചും സിംഹക്കുട്ടിക്ക് പാല്‍ കൊടുത്തും മോദി

സിംഹക്കുഞ്ഞിന് പാലുകൊടുത്തും ഒറാങ്ങ്ഉട്ടാനെ കളിപ്പിച്ചും ആനയ്ക്ക് പഴം കൊടുത്തും പ്രധാനമന്ത്രി നരേന്ദ്രമോദി. ജാംനഗറിലെ വന്‍താര മൃഗസംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ഏറെ നേരമാണ് വന്യമൃഗങ്ങള്‍ക്കൊപ്പം ചെലവഴിച്ചത്. നിരവധി മൃഗങ്ങളുമായി പ്രധാനമന്ത്രി അടുത്തിടപഴകുന്നതിന്റെയും അവയ്ക്ക് ഭക്ഷണം കൊടുക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നു. കണ്ണാടിക്ക്…

ഷഹ്‌സാദി ഖാൻ്റെ വധശിക്ഷ യുഎഇ നടപ്പിലാക്കിയത് ഫെബ്രുവരി പതിനഞ്ചിന് ഇന്ത്യയെ വിവരമറിയിക്കാൻ വൈകി

ന്യൂഡല്‍ഹി: നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കിയ വിവരം ഇന്ത്യയെ അറിയിക്കാൻ വൈകിയതായി വിമർശനം. ഫെബ്രുവരി പതിനഞ്ചിനാണ് യുഎഇ നിയമപ്രകാരം ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കിയത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ്…

ഷഹബാസ് കൊലപാതകം പിടിയിലായവരുടെ എണ്ണം 6 ആയി

താമരശ്ശേരി∙ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർഥിയെക്കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. താമരശ്ശേരി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ പൊലീസ് പിടിയിലാകുന്ന വിദ്യാർഥികളുടെ എണ്ണം ആറായി. ‌അതേസമയം, വിദ്യാർഥിയെ ഇന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുന്നിൽ ഹാജരാക്കിയേക്കും. ബാക്കി…

വീട്ടിലെ തർക്കം ഒടുവിൽ പാലത്തിൽ അവാസാനിച്ചു

വീട്ടിലെ തര്‍ക്കത്തിനൊടുവില്‍ സമീപത്തുള്ള പാലത്തില്‍ നിന്ന് താഴേയ്ക്ക് ചാടിയ സഹോദരന്‍മാരിലൊരാളെ കാണാതായി . ആലപ്പുഴ അരൂർ വട്ടക്കേരിൽ കേന്തം വെളിയിൽ സോണിയെ (36) ആണ് കാണാതായത്. അരൂർ കുമ്പളം പാലത്തിൽനിന്നും ഇന്നലെ രാത്രി 11നായിരുന്നു സംഭവം. വഴക്കിനെ തുടർന്നു ചേട്ടൻ സോജിയും…

മലയാളത്തിന്‍റെ സ്വന്തം നിഷ്കളങ്കന്‍

ഇന്നസെന്‍റ് എന്ന വാക്കിന് നിഷ്കളങ്കന്‍ എന്നല്ല, മറിച്ച് പൊട്ടിച്ചിരി എന്നാണ് അര്‍ഥമെന്ന് മലയാളിയെക്കൊണ്ട് പറയിച്ച താരത്തിന്‍റെ ജന്‍മവാര്‍ഷികമാണിന്ന്. ചിരിയുടെ കിലുക്കം നമുക്കായി ഭൂമിയില്‍ ബാക്കിവച്ച മലയാളത്തിന്‍റെ സ്വന്തം ഇന്നച്ചന്‍റെ എഴുപത്തിയേഴാം ജന്‍മവാര്‍ഷികംഇന്നൊച്ചൻസ് എന്ന പേരിനെ നാലാം ക്ലാസില്‍വച്ച് ഹെഡ്മാസ്റ്റർ വൈലോപ്പിള്ളി ശ്രീധരന്‍…