റെയില്‍വേ ട്രാക്കിൽ മരിച്ചത് അമ്മയും കുട്ടികളും കുടുംബപ്രശ്നത്തില്‍ ജീവനൊടുക്കി
കോട്ടയം: ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. പാറോലിക്കൽ സ്വദേശികളായ അമ്മയും മക്കളുമെന്ന് കണ്ടെത്തൽ. അമ്മ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. കുട്ടികളേയും കൊണ്ട് അമ്മയായ ഷൈനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഷൈനിയുടെ ഭർത്താവ്…
നെഞ്ചുലഞ്ഞ് നാട്ടിലെത്തി റഹീം ഷെമീനയെ കണ്ടു മക്കളെ അന്വേഷിച്ചു
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലെത്തി. രാവിലെ 7.45 ഓടുകൂടിയാണ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ശേഷം ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ റഹീം സന്ദർശിച്ചു. കട്ടിലിൽ നിന്ന് വീണതാണെന്ന് ഷെമീന റഹീമിനോട് പറഞ്ഞതായി റഹീമിൻ്റെ ബന്ധു…
കരിയർ ബെസ്റ്റ് പ്രകടനവുമായി ആലപ്പുഴക്കാരനായ Col. C. J .ആന്റണി
ബോക്സ്ഓഫിസിൽ കലക്‌ഷന്‍ റെക്കോർഡുകൾ തീർക്കുന്ന കുഞ്ചാക്കോ ബോബന്റെ ‘ഓഫിസർ ഓൺ’ ഡ്യൂട്ടി മലയാളത്തിനു പുറമെ ഇനി തമിഴിലും തെലുങ്കിലും. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെ തിയറ്ററുകളിൽ മാർച്ച് മാസത്തിൽ ചിത്രം പ്രദർശനത്തിനെത്തും. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ തെലുങ്ക്, തമിഴ് ഡബ്ബിങ് റൈറ്റ്സ് ഇ…
മജിസ്ട്രേറ്റ് മെഡിക്കൽ കോളേജിലേക്ക് റിമാൻ്റ് ചെയ്താലും അഫാൻ ആശുപത്രിയിൽ തുടരും
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക ബാധ്യത തന്നെയെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി നെടുമങ്ങാട് മജിസ്ട്രേറ്റ് അഫാനെ റിമാൻഡ് ചെയ്യും. രണ്ടു ദിവസം കൂടി അഫാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരും. ഡിസ്ചാർജ് അനുവദിച്ചാൽ ജയിലിൽ എത്തിക്കും.…
കടല്‍ മണല്‍ ഖനനത്തിനെതിരെ കടുത്ത പ്രതിഷേധം തീരദേശ ഹര്‍ത്താല്‍ തുടങ്ങി
തിരുവനന്തപുരം: കടല്‍ മണല്‍ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മറ്റി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ ഇന്നലെ അര്‍ധരാത്രിയോടെ തുടങ്ങി. ഖനനത്തിന് അനുമതി നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെയാണ് മത്സ്യത്തൊഴിലാളികള്‍ ഹര്‍ത്താല്‍ നടത്തുന്നത്. തൊഴിലാളികള്‍ കടലില്‍ പോകില്ല എന്നും മത്സ്യ ബന്ധന തുറമുഖങ്ങള്‍, ഫിഷ്…










