സ്കൂളിനടുത്തുള്ള ചേച്ചി ആദ്യം ലഹരി നല്‍കി ശാരീരികമായും എന്നെ ഉപയോഗിച്ചു
സ്കൂളില്‍ അസ്വാഭാവികമായി പെരുമാറുന്ന കുട്ടി, ഇടയ്ക്കിടെ കയ്യില്‍ റബർ ബാൻഡ് ചുറ്റുന്നതു പോലെ കാണിക്കുകയും കുത്തി വയ്പ്പ് എടുക്കുന്നതു പോലെ പെരുമാറുകയും ചെയ്തു. അന്നവള്‍ക്ക് 12 വയസ്സാണ്. അസ്വാഭാവിക പെരുമാറ്റം കാണിച്ചതോടെയാണ് സ്കൂള്‍ അധികൃതർ ആദ്യം ശ്രദ്ധിക്കുന്നത്. ഇതിനിടെ കുട്ടിയെ സ്കൂളിൽ…










