അസംബ്ലികളില്‍ ഭരണഘടനാ ആമുഖം വായിക്കണം; സിബിസിഐ സ്കൂളുകള്‍ക്ക് മാര്‍ഗനിര്‍ദേശം
അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കാന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ അവരുടെ കീഴിലെ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി. ക്രൈസ്തവ ആചാരം അടിച്ചേല്‍പ്പിക്കരുതെന്നും സ്കൂളുകളില്‍ സര്‍വമത പ്രാര്‍ഥനാമുറി സജ്ജമാക്കണമെന്നും ഇതിൽ പറയുന്നു. സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടായ വെല്ലുവിളികള്‍ കണക്കിലെടുത്താണ് നിര്‍ദേശം. 14,000…









