തൃശൂരില്‍ താപനില 40 ഡിഗ്രി വരെ ഉയര്‍ന്നേക്കും, സംസ്ഥാനം നേരിടാന്‍ പോകുന്നത് കൊടും ചൂടെന്ന് മുന്നറിയിപ്പ്
സ്ഥാനത്തെ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത ചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ്. തൃശൂര്‍ ജില്ലയില്‍ ഇന്ന് മുതല്‍ നാല് ദിവസം ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യവരെ ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില ഉയരുന്ന സാഹര്യത്തില്‍ സംസ്ഥാനത്ത്…









