Category: News

ഹരികുമാറിന് കുട്ടികളെ ഇഷ്ടമായിരുന്നില്ല മുൻപും ഉപദ്രവിച്ചു അമ്മ ശ്രീതുവിന്റെ മൊഴി

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതുവിന്റെ നിർണായക മൊഴി. പ്രതി ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചെന്ന് അമ്മ ശ്രീതു മൊഴി നൽകി. കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ല. കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത സഹോദരിയെയും ഹരികുമാർ ഉപദ്രവിച്ചിരുന്നതായി ശ്രീതുവിന്റെ…

ഹോണ്‍ മുഴക്കിയിട്ടും മറുപടിയില്ല ട്രെയിന്‍ നിര്‍ത്തി യുവാവിനെ കല്ലെറിഞ്ഞ് ലോക്കോപൈലറ്റ്

ഉത്തർപ്രദേശിലെ ഖാസിപൂരിൽ റെയില്‍വേ ട്രാക്കിലിരുന്ന് യുവാവിന്റെ ഫോണ്‍വിളി. ലോക്കോപൈലറ്റ് ഹോൺ മുഴക്കിയിട്ടും മറുപടിയല്ല ഒടുവിൽ ട്രെയിന്‍ നിര്‍ത്തി ചാടിയിറങ്ങി ഡ്രൈവര്‍.യുപിയിൽ നിന്നുമുള്ള ഒരു വിഡിയോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഡ്രൈവറുടെ കൃത്യമായ ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്.യുവാവിന് കാണാവുന്നതാണ്. എന്നാൽ ഫോണില്…

സഹോദരി സന്യാസിനി കമ്യൂണിസ്റ്റ് സഖാവിന് തിരിച്ചറിവ് ഉണ്ടാകട്ടെ

കഴിഞ്ഞ ദിവസമാണ് നടി നിഖില വിമലിന്‍റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചത്. അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഈ കാര്യം പുറത്തറിഞ്ഞത്. ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും എന്‍റെ…

തെലങ്കാനയിലെ നല്ലഗൊണ്ടെയിൽ യുവാവ് കനാലിൽ കൊല്ലപ്പെട്ട നിലയിൽ മലയാളിയെന്ന് സംശയം

ഹൈദരാബാദ്: തെലങ്കാനയിലെ നല്ലഗൊണ്ടെയിൽ യുവാവ് കനാലിൽ കൊല്ലപ്പെട്ട നിലയിൽ. കൊല്ലപ്പെട്ടയാൾ മലയാളിയാണെന്ന് സംശയിക്കുന്നതായി തെലങ്കാന പൊലീസ് അറിയിച്ചു. ജനുവരി 18നായിരുന്നു കനാൽ കരയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തി കനാലിൽ ഉപേക്ഷിച്ചതാവാമെന്നാണ് പൊലീസിന്റെ നിഗമനം. യുവാവ് ധരിച്ച ഷർട്ടിന്റെ സ്റ്റൈൽ കോഡ്…

ദേവേന്ദുവിന്‍റെ കൊലപാതകത്തില്‍ അമ്മയ്ക്കും പങ്ക്

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് പൊലീസ്. കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊന്നെന്ന് അമ്മാവന്‍ ഹരികുമാര്‍ പൊലീസിന് മൊഴിനല്‍കി. കുഞ്ഞിന്റെ മരണത്തില്‍ അമ്മയ്ക്കും പങ്കെന്ന നിഗമനത്തില്‍ പൊലീസ് ചോദ്യംചെയ്യല്‍ തുടരുകയാണ്. കുഞ്ഞിന്റെ അച്ഛന് പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം. അന്തിമ നിഗമനത്തിലെത്തിയിട്ടില്ലന്ന് പൊലീസ്.…

വര്‍ഷങ്ങള്‍ നീണ്ട പ്രണയം വിവാഹ തലേന്ന് ജിജോയുടെ മരണം ഉള്ളുലഞ്ഞ് കുടുംബങ്ങള്‍ നാടിനും തീരാ നൊമ്പരം

കോട്ടയം: കോട്ടയം കടപ്ലാമറ്റത്ത് വിവാഹ തലേന്നുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തില്‍ ഉള്ളൂലഞ്ഞ് നാട്. വയല സ്വദേശി ജിജോ ജിൻസൺ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് എംസി റോഡിൽ കാളികാവ് പളളിയുടെ സമീപത്ത് വച്ച് അപകടം ഉണ്ടായത്. വർഷങ്ങളുടെ പ്രണയം സാഫല്യമാകാൻ…

തിരുമുല്ലൈവയലിൽ 3 മാസമായി അടഞ്ഞുകിടന്ന വീട്ടില്‍ അച്ഛന്റെയും മകളുടെയും മൃതദേഹം ഡോക്ടര്‍ അറസ്റ്റില്‍

തമിഴ്നാട് തിരുമുല്ലൈവയലിൽ പൂട്ടിയിട്ടിരുന്ന ഫ്ലാറ്റിൽ അച്ഛന്റെയും മകളുടെയും അഴുകിയ മൃതദേഹം കണ്ടെത്തി. തഞ്ചാവൂർ സ്വദേശികളായ സാമുവലിന്റെയും മകൾ സന്ധ്യയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ കാഞ്ചീപുരം സ്വദേശിയായ ഡോക്ടർ അറസ്റ്റിലായി. മൃതദേഹങ്ങൾക്ക് 3 മാസം പഴക്കമുണ്ട്കിഡ്‌നി രോഗിയായിരുന്ന സാമുവലിനെ ചികിൽസിച്ചു കൊണ്ടിരുന്നത് ഈ…

കളരിപ്പയറ്റ് ദേശിയ ഗെയിംസിൽ മത്സരയിനമാക്കണമെന്ന ഹർജി പി.ടി ഉഷയ്ക്ക് നോട്ടീസ്

കളരിപ്പയറ്റ് ദേശിയ ഗെയിംസിൽ മത്സരയിനമാക്കണമെന്ന ഹർജിയിൽ പി.ടി.ഉഷയ്ക്ക് നോട്ടീസ്. ഡൽഹി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. ഒളിമ്പിക് അസോസിയേഷനും, കേന്ദ്ര, ഉത്തരാഖണ്ഡ് സർക്കാരുകൾക്കും നോട്ടീസ് നൽകി. ഹരിയാന സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കളരിപ്പയറ്റ് ഇത്തവണ പ്രദർശന ഇനം മാത്രമാണ്.…

ഈ വേദന മായും ഏട്ടാ ഗോപിയെ ആശ്വസിപ്പിച്ച് അഭയ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അമൃത

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു (65) അന്തരിച്ചു. അമ്മയെക്കുറിച്ച് ഗോപി സുന്ദര്‍ ഹൃദയ സ്പർശിയായ ഒരു കുറിപ്പ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. പിന്നാലെയിതാ ഗോപി സുന്ദരിന്‍റെ മുന്‍ പങ്കാളികളും അദ്ദേഹത്തിന്‍റെ അമ്മയെക്കുറിച്ചുള്ള ഓര്‍മകളും ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ്.…