വിധിയിൽ തൃപ്തരല്ല, വധശിക്ഷ പ്രതീക്ഷിച്ചിരുന്നു ശിക്ഷ ചെറുതായി പോയെന്ന് കുടുംബങ്ങൾ
പെരിയ ഇരട്ടക്കൊലക്കേസ് വിധിയോട് വൈകാരികമായാണ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തിന്റെ പ്രതികരണം. പൊട്ടിക്കരഞ്ഞാണ് കുടുംബാംഗങ്ങൾ വിധിയുടെ വിശദാംശങ്ങൾ കേട്ടത്. ശിക്ഷ കുറഞ്ഞുപോയെന്നും വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും വിതുമ്പലോടെ പ്രതികരിച്ചു.ഇരട്ട ജീവപര്യന്തത്തിൽ തൃപ്തരല്ലെന്ന് കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ പ്രതികരിച്ചു. ശിക്ഷ ചെറുതായി പോയി, അപ്പീൽ…










