ട്രംപിന്റെ പ്രഖ്യാപനം, മോദിയുടെ മൗനം: ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ തുടരുന്ന ദുരൂഹത
ഇന്ത്യയുമായി ചരിത്രപരമായ വ്യാപാര കരാറിലെത്തിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്ത് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേലുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ, ഈ തീരുവ ഇളവിനെക്കുറിച്ച്…









