Category: News

അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി കുക്കു പരമേശ്വരനെതിരെ കമ്മീഷണർക്ക് പരാതി നൽകി മാനേജർ

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണങ്ങളുമായി സംഘടനയിലെ മുൻ മാനേജർ അതുല്യ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. അതുല്യയുമായി അപകീർത്തികരമായ ബന്ധമുണ്ടെന്ന് വ്യാജമായി പറയാൻ സെക്യൂരിറ്റി ജീവനക്കാരനെ കുക്കു…

ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം തുർക്കിയും ഈജിപ്തും!

ടെൽ അവീവ്: ഇറാനു പിന്നാലെ ഈജിപ്തിനെയും തുർക്കിയെയും ലക്ഷ്യമിട്ട് ഇസ്രയേൽ വൻ യുദ്ധങ്ങൾക്ക് സജ്ജമാകണമെന്ന് മുൻ ഇസ്രയേൽ ചാരൻ ജോനാഥൻ പൊള്ളാർഡ്. പശ്ചിമേഷ്യയിൽ വരാനിരിക്കുന്നത് വലിയൊരു കൊടുങ്കാറ്റാണെന്നും ഇസ്രയേൽ നാഷണൽ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി. നാറ്റോ അംഗമായ…

ജോലി വാഗ്ദാനം ചെയ്ത് പീഡനം: ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്; പ്രതി ഒളിവില്‍

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ പോലീസ് കേസെടുത്തു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പറും ഡിവൈഎഫ്‌ഐ നേതാവുമായ സി. സുജിത്തിനെതിരെയാണ് ശ്രീകൃഷ്ണപുരം പോലീസ് നടപടിയെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പലപ്പോഴായി…

വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്; നിർണായക തീരുമാനങ്ങൾ

യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ഇന്ദിരാ ഗ്യാരന്റി’ക്ക് ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങളാണ് ഇന്നത്തെ പ്രധാന ആകർഷണം. കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചിട്ടുണ്ടോ എന്നതും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു. സഭയിലെത്തുന്ന ഗവർണറെ മുഖ്യമന്ത്രി വി.ഡി.…

പിണറായിയുടെ വീട്ടിലെ ഇ.ഡി റെയ്ഡ്: പാളയം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു കീഴടങ്ങി; അറസ്റ്റിലായവർ 8 ആയി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇ.ഡി സംഘത്തെ ആക്രമിച്ച കേസിൽ പ്രതിയായ സി.പി.എം പാളയം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു കീഴടങ്ങി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇന്ന് കിരൺ, അനിൽ, അമൽ…

സതീശന്റെ ഗ്രൂപ്പ് രാഷ്ട്രീയം; അന്ന് മുഖ്യമന്ത്രിപദം, ഇന്ന് പുതിയ നീക്കങ്ങൾ

വി.ഡി. സതീശൻ ജനപിന്തുണയോടെ മുഖ്യമന്ത്രി പദത്തിലെത്തിയതോടെ, കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയാണ്. ഹൈക്കമാൻഡിന്റെ ഹിതപരിശോധനയിൽ ഒരു ഗ്രൂപ്പിന്റെയും പിന്തുണയില്ലാതെയാണ് അദ്ദേഹം ഈ പദവിയിലെത്തിയത്. ഇതോടെ പാർട്ടിയിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പരമ്പരാഗത ഗ്രൂപ്പ് സമവാക്യങ്ങൾ പൂർണ്ണമായും തകരുകയും, സതീശന്റെ നേതൃത്വത്തിൽ…

ഇ.ഡി റെയ്ഡ്: ഉദ്യോഗസ്ഥ വീഴ്ചയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; 300 പേർക്കെതിരെ കേസ്

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. സ്‌പെഷ്യൽ ബ്രാഞ്ചിന്റെ മുൻകൂർ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ഡി.ഐ.ജി അടക്കമുള്ള മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ…

എലിമിനേറ്ററിൽ ഹൈദരാബാദിനെതിരെ രാജസ്ഥാന് കൂറ്റൻ ടോട്ടൽ; വൈഭവിന് 97 റൺസ്

മുല്ലാൻപൂർ: ഐ.പി.എൽ എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 243 റൺസിന്റെ കൂറ്റൻ ടോട്ടൽ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ, നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 243 റൺസ് അടിച്ചുകൂട്ടിയത്. യുവതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ഇന്നിങ്സാണ്…

ഇന്ധന വിലക്കയറ്റം: ആഭ്യന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

ആഗോളതലത്തിൽ വിമാന ഇന്ധന (ATF) വില കുതിച്ചുയരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സർവീസുകൾക്ക് പിന്നാലെ ആഭ്യന്തര വിമാന സർവീസുകളിലും നിയന്ത്രണം പ്രഖ്യാപിച്ച് എയർ ഇന്ത്യ. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ തങ്ങളുടെ ആഭ്യന്തര സർവീസുകളിൽ 15 മുതൽ 22 ശതമാനം വരെ…

ഇറാനില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് യുഎസ് ആക്രമണം; സ്വയം പ്രതിരോധമെന്ന് വാദം

യുഎസ്-ഇറാൻ സമാധാന കരാർ ചർച്ചകൾ ഖത്തറിൽ പുരോഗമിക്കവെ, ഇറാനിൽ വെടിനിർത്തൽ ലംഘിച്ച് അമേരിക്കൻ സൈന്യത്തിന്റെ മിസൈൽ ആക്രമണം. തെക്കൻ ഇറാനിലെ തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് തുറമുഖത്തെ മിസൈൽ കേന്ദ്രത്തിന് നേരെയാണ് യുഎസ് ആക്രമണം നടത്തിയത്. എന്നാൽ ഇത് സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്നും…