അറബിക്കടലിൽ സാങ്കേതിക തകരാർ ഇന്ത്യൻ കപ്പലിന് പാകിസ്ഥാൻ നാവികസേനയുടെ സഹായം
മുംബൈ/ഇസ്ലാമാബാദ്: ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന എം.വി. ഗൗതം (MV Gautam) എന്ന ഓഫ്‌ഷോർ ടഗ്ഗ് കപ്പൽ സാങ്കേതിക തകരാറിനെ തുടർന്ന് അറബിക്കടലിൽ കുടുങ്ങി. കടലിന്റെ നടുവിൽ വെച്ച് എൻജിൻ പ്രവർത്തനരഹിതമായതോടെ കപ്പൽ നിയന്ത്രണം വിടുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന ആറ് ഇന്ത്യക്കാരും ഒരു…










