ഏക ഗ്യഹസ്ഥ സംഗമവും ക്രിസ്തുമസ് ആഘോഷവും
ഇൻഡ്യൻ ലാറ്റിൻ കാത്തലിക്ക് കൗൺസിൽ ( ILCC ന്റെയും ഇന്ദിരാജി ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മാരാരിക്കുളം വടക്ക്പഞ്ചായത്ത് 1-ാം വാർഡിലെ വിധവകളുടെയും അവിവാഹിതരായ സ്ത്രീകളുടെയും കൂടായ്‌മയായ ഏക ഗൃഹസ്വ സംഗമവും ക്രിസ്തുമസ് ആഘോഷവും നടത്തി. ചടങ്ങിൽ ദേശീയ സ്കൂൾ കായിക മേളയിൽ…










