ഇത് ഡയറക്റ്റ് വാണിങ്ങാണ് നിന്നെ നിയമത്തിന് വിട്ടുകൊടുക്കില്ല ക്ഷുഭിതനായി ബാല
സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ ഭാര്യ കോകിലയെ കടുത്ത ഭാഷയില്‍ ആക്ഷേപിക്കുന്നതിനെതിരെ രൂക്ഷമായ പ്രതികരണവുമായി നടൻ ബാല രംഗത്ത്. കോകിലയെ ഒപ്പം നിര്‍ത്തിയുള്ള വിഡിയോയിലൂടെയായിരുന്നു ബാലയുടെ പ്രതികരണം. കോകിലയുടെ അച്ഛൻ വിളിച്ചിരുന്നു. രാഷ്‌ട്രീയത്തിൽ വലിയ ആളാണ് അദ്ദേഹം. നീ പൊലീസിൽ പരാതിപ്പെടേണ്ടെന്നും എല്ലാം…










