Category: News

പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു മധു മുല്ലശ്ശേരിയെ സിപിഐഎം പുറത്താക്കി

തിരുവനന്തപുരം: മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ പുറത്താക്കി സിപിഐഎം. ഇന്നലെ ചേർന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൻ്റേതാണ് തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. മധു പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ…

വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവം ഡോക്ടർമാരെ താക്കീത് ചെയ്യണമെന്ന് ശിപാർശ

ആലപ്പുഴയിലെ നവജാത ശിശുവിന്റെ വൈകല്യത്തിൽ പരിശോധന നടത്തിയ ഡോക്ടർമാരെ താക്കീത് ചെയ്യണമെന്ന് ശിപാർശ. ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധ സംഘമാണ് ശിപാർശ ചെയ്തത്. പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി രക്ഷിതാക്കളെ അറിയിക്കണം. നവജാത ശിശുവിന്റെ വൈകല്യത്തിൽ ആശയവിനിമയം നടത്തുന്നതിൽ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായെന്ന് വിദഗ്ധ…

വാഹനത്തില്‍ ഓവര്‍ലോഡായിരുന്നു 11 പേര്‍ ഉണ്ടായിരുന്നെന്ന് സൂചന കളര്‍കോട് അപകടത്തില്‍ ജില്ലാ കളക്ടര്‍

നാടിനെ നടുക്കിയ ആലപ്പുഴ കളര്‍കോട് വാഹനാപകടത്തിന് കാരണമായത് കനത്ത മഴയെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്. വാഹനത്തില്‍ ഓവര്‍ലോഡായിരുന്നെന്നും 11 പേര്‍ വാഹനത്തിലുണ്ടായിരുന്നെന്നാണ് മനസിലാക്കുന്നതെന്നും കളക്ടര്‍ വിശദീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി 12 മണിയോടുകൂടി മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനെത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.…

അപകടത്തില്‍ ഭാര്യയുടെ ഓര്‍മ നഷ്ടപ്പെട്ടു പിന്നെ സിനിമാക്കഥയെ വെല്ലുന്ന ജീവിതം

പ്രണയിനിയെ വിവാഹം കഴിച്ച് 9 മാസം പിന്നിടുമ്പോള്‍ ഒരു അപകടത്തില്‍ അവളുടെ ഓര്‍മ നഷ്ടപ്പെടുന്നു. ഒടുവില്‍ അവളെ വീണ്ടും പ്രണയിച്ച് വിവാഹം കഴിച്ച് കൂടെക്കൂട്ടുന്ന യുവാവ്. കേള്‍ക്കുമ്പോള്‍ ഒരു സിനിമാ കഥ പോലെ തോന്നുമെങ്കിലും ലോറ ഫഗനെല്ലോയുടെയും ബ്രെയ്ഡന്‍റെയും ജീവിതം സിനിമാക്കഥയെക്കാള്‍…

ഒലീവിയ ഫൗണ്ടേഷന്റെ കർഷക പ്രതിഭാ പുരസ്ക്കാര വിതരണം

ഒലീവിയ ഫൗണ്ടേഷന്റെ കർഷക പ്രതിഭാ പുരസ്ക്കാര വിതരണം തൃശൂരിൽ ബഹുമാന്യനായ വെസ്റ്റ് ബംഗാൾ ഗവർണർ ശ്രി സി വി ആനന്ദബോസ് നിർവഹിച്ചു. ഒലീവിയ ഗ്രൂപ്പ് സിഎംടി ശ്രി കൃഷ്ണകുമാർ കെ ടി, ഇസാഫ് ബാങ്ക് സി എം ഡി ശ്രി പോൾ…

തെങ്ങ് വീണ് പത്തു വയസുകാരന് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരിൽ തെങ്ങ് വീണ് പത്തു വയസുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ പഴയങ്ങാടി മുട്ടത്താണ് ദാരുണമായ അപകടം ഉണ്ടായത്.പഴയങ്ങാടി മുട്ടം സ്വദേശികളായ മൻസൂറിന്‍റെയും സമീറയുടെയും പത്തു വയസുള്ള മകൻ നിസാലാണ് മരിച്ചത്. വീടിന് സമീപത്ത് ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുകയായിരുന്നു. ഇതിനിടെയാണ്…

നൈജീരിയയിലെ ബോട്ടപകടത്തിൽ 27 മരണം കാണാതായവർക്കുള്ള തിരച്ചിൽ ശക്തം

നൈജീരിയയിലെ നൈജർ നദിക്കരയിൽ ബോട്ട് മറിഞ്ഞ് 27 പേർ മുങ്ങി മരിച്ചു. കോഗി സംസ്ഥാനത്ത് നിന്ന് അയൽ സംസ്ഥാനമായ നൈജറിലേക്ക് പോവുകയായിരുന്ന ബോട്ടിൽ 50 ലധികം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.മരണപെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും ചെറുകിട കച്ചവടക്കാരും കരകൗശല വിദഗ്ധരുമാണ്, ഇവരുമായി ഭക്ഷ്യവിപണിയിലേക്ക് പോയ…

അമ്മാവൻ്റെ അസ്ഥികൂടമുപയോ​ഗിച്ച് ഗിത്താർ നിർമ്മിച്ച് മിഡ്‌നൈറ്റ് പ്രിൻസ് വ്യത്യസ്തമായ ആദരവ്

തന്റെ അമ്മാവന് വ്യത്യസ്തമായ രീതിയിൽ ആദരവ് അർപ്പിച്ചിച്ച് ഫ്ലോറിഡയിൽ നിന്നുള്ള മ്യുസീഷ്യൻ. യുട്യൂബിൽ ‘മിഡ്‌നൈറ്റ് പ്രിൻസ്’ എന്ന് അറിയപ്പെടുന്ന ആർട്ടിസ്റ്റാണ് തൻ്റെ ‘അങ്കിൾ ഫിലിപ്പി’ൻ്റെ അസ്ഥികൂടം ഉപയോഗിച്ച് ഒരു ഗിറ്റാർ നിർമ്മിച്ചത്. 1996 -ൽ ഗ്രീസിൽ വച്ച് മോട്ടോർ സൈക്കിൾ അപകടത്തിൽ…