സമുദ്രാതിർത്തി ലംഘനം: യുഎസ് ബോട്ടിന് നേരെ ക്യൂബൻ സൈന്യത്തിന്റെ വെടിവെപ്പ്; 4 മരണം
ക്യൂബൻ തീരത്ത് സമുദ്രാതിർത്തി ലംഘിച്ചെത്തിയ യുഎസ് ബോട്ടിന് നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. വടക്കൻ തീരത്തെ ദ്വീപിന് സമീപം നടന്ന ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ക്യൂബൻ സേന അറിയിച്ചു. യുഎസ് ബോട്ടിലുള്ളവർ…









